ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കും: മന്ത്രി വീണാ ജോര്‍ജ്
അട്ടപ്പാടിയില്‍ ഒരു മാസത്തിനകം വാക്‌സിനേഷന്‍ 100 ശതമാനമാക്കും
അട്ടപ്പാടിയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി
ആദിവാസി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള...
സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമം : പ്രത്യേക കോടതികള്‍ അനുവദിക്കുന്നകാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന്...
ഇ-ചെലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നിലവില്‍വന്നു
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കുന്ന ഇ-ചെലാന്‍ സംവിധാനത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ഇതോടെ...
മഴക്കാല രോഗങ്ങൾക്ക് സൗജന്യ മരുന്ന്
മഴ കാരണമുണ്ടാകാനിടയുള്ള പലതരം പനികൾ, ജലദോഷം, ചുമ, വയറിളക്കം, പലവിധ വേദനകൾ, വാതരോഗത്തിന്റെ വർദ്ധനവ്, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റുവാനുമുള്ള മരുന്നും, കൊതുകിന്റെ സാന്ദ്രത കുറയ്ക്കുവാനായി...
അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടപടികളുമായി തൊഴില്‍വകുപ്പ്;രണ്ടരലക്ഷമെത്തി ഭക്ഷ്യ കിറ്റ് വിതരണം
സംസ്ഥാനത്ത് ലോക്ക്ഡൗണിലും ട്രിപ്പിള്‍ ലോക്ക്ഡൗണിലും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന സര്‍ക്കാര്‍ നയം യൂദ്ധകാലാടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി ആക്ഷന്‍ പ്ലാനും...
വായന പക്ഷാചരണം: വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. വായിച്ചിട്ടുള്ള പുസ്തകത്തെക്കുറിച്ച് രണ്ടു പേജിൽ...
എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം
ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ....
കുളമ്പുരോഗം പ്രതിരോധകുത്തിവെപ്പ് വാക്സിൻ എത്തി
സംസ്ഥാനത്ത് കന്നുകാലികൾക്കിടയിൽ കുളമ്പ് രോഗം വ്യാപനം തടയുന്നതിനായി 100000 ഡോസ് വാക്സിൻ വിതരണം ചെയ്തതായി മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസിന്റെ ഒരു ലക്ഷം...
സ്ത്രീ സുരക്ഷയ്ക്കായി ‘കാതോര്‍ത്ത്’: പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്
സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍
സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ, വനിത ശിശു വികസന വകുപ്പ്...
വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ലെവല്‍ വണ്‍ സ്ഥാപനങ്ങളില്‍ ഒന്നാം...