കോവിഡ്-19 നിയന്ത്രണ നടപടികൾക്കായി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘങ്ങളെ അയച്ചു
കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നീ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഇന്ന് വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള സംഘങ്ങളെ അയച്ചു. ഈ...
സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന് കൂടി
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്‍ഡ് വാക്സിന് എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്‍ഡ് വാക്സിന് കോഴിക്കോടും...
KSFE യിൽ ട്രാൻസ്ഫർ നോംസ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കേരള സർക്കാരിൻ്റെ ധനകാര്യ സ്ഥാപനമായ KSFE ൽ ട്രാൻസ്ഫർ നോംസ് കർശനമായി പാലിച്ച് മാത്രമേ ഇനി മുതൽ സ്ഥലം മാറ്റങ്ങൾ നടത്താവൂ എന്ന് ബഹു: ഹൈക്കോടതി ഉത്തരവിട്ടു. കേരള സർക്കാർ...
“സ്ഥാപന വനവത്കരണം”, ”നഗരവനം” പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു.
വനകുറ്റകൃത്യങ്ങളിലും മറ്റ് വനനശീകരണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വനമഹോത്സവത്തിൻ്റെ...
അങ്കണവാടികള്‍ സമ്പൂര്‍ണമായി വൈദ്യുതിവത്ക്കരിക്കുന്നു
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന...
ഭാര്യയ്ക്ക് നേരെ വധശ്രമം ഭർത്താവ് അറസ്റ്റിൽ
ചടയമംഗലം - ഇളമാട്, തേവന്നൂർ സനൽ ഭവനിൽ സനൽ കുമാർ (40) ആണ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അറസ്റ്റിലായത് . 26.06.2021 തീയതി രാത്രി 10 മണിയോടു...
എനിക്ക് മാസം കിട്ടുന്നത് 5 ലക്ഷം രൂപ; അതിൽ 2.75 ലക്ഷം നികുതി അടയ്ക്കുന്നുണ്ട്-രാഷ്ട്രപതി
രാജ്യത്തിന്റെ വികസനത്തിനായി ആളുകള്‍ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ജന്മനാട്ടില് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി....
മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കും: മന്ത്രി വീണാ ജോര്‍ജ്
ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പ്രതിരോധം ശക്തമാക്കും
ജില്ലയിലെ വാക്സിനേഷന് കൂട്ടണം
പാലക്കാട് ജില്ലയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു
പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കുന്നു : മന്ത്രി പിഎ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ്ഹൗസുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ താമസസൗകര്യം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പദ്ധതി....
10 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് അനുമതി
28 സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് പുനര്‍ അംഗീകാരം
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകളിലായി 10 പി.ജി. സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്...