കത്തിരാകിയവര്‍ ഉന്നത സ്ഥാനങ്ങളില്‍ കൊല്ലാന്‍ ശ്രമിച്ചത് ആറു തവണഃ കെ സുധാകരന്‍

സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതു സംബന്ധിച്ച കേസുകളിലെ സാക്ഷികളെ...

കേസരിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ റിലീസ്

അഖില കേരള ഗവ.ആയുര്‍വേദ കോളേജ് അദ്ധ്യാപക സംഘടനയുടെ 29-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം; കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് അധ്യാപകരുടെ ഏക സർവീസ് സംഘടനയായ അഖില കേരള...

ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി, ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തിരച്ചിൽ

കോഴിക്കോട്: ഫറോക്കിൽ ദമ്പതികൾ പുഴയിൽ ചാടി. മഞ്ചേരി സ്വദേശി ജിതിൻ, ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി...

വന്ദേഭാരത് യാത്രക്കാരിൽ രാജ്യത്ത് ഒന്നാമതായി കേരളം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183...

മണിപ്പൂർ വിഷയം- ആക്ട്സിന്റെ പ്രാർത്ഥനാ സംഗമം ജൂലൈ 6 ന് കൊല്ലത്ത്.

തിരുവനന്തപുരം: മണിപ്പൂരിന്റെ സമാധാനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കൊല്ലം ക്രേവൻസ് സ്ക്കൂൾ അങ്കണത്തിൽ പ്രാർത്ഥനാ...

തലസ്ഥാനമാറ്റ വിവാദം തള്ളി യു ഡി ഫ് നേതാക്കൾ

തലസ്ഥാനമാറ്റ വിവാദം തള്ളി യു ഡി ഫ് നേതാക്കൾ : പാർട്ടിയിലും മുന്നണിയിലും, പൊതു സമൂഹത്തിലും പിന്തുണ കിട്ടാതെ ഹൈബി ഒറ്റപ്പെട്ടു കൊച്ചി: കേരളത്തിന്റെ തലസ്ഥാനം...

അനന്തപുരി ചക്ക മഹോല്‍സവത്തിന് തുടക്കമായി;കാണികൾക്കായി ചക്കപ്പഴം തീറ്റ മൽസരം തിങ്കളാഴ്ച

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരന്നതോടെ അനന്തപുരി ചക്ക മഹോൽസവത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നലെ (ജൂലൈ...

തെരുവ് നായ കേസ്

തെരുവ് നായ കേസ് : മൃഗ സ്നേഹികളുടെ സംഘടനയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. തെരുവു നായ കേസിൽ കേരളത്തെ...

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ്

സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും, പേപ്പർ പ്രൊഡക്ടസ് ഇൻഡസ്ട്രിസ് എന്നീ മേഖലകളിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ നാലിനു യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക്...

ഏകീകൃത സിവില്‍ കോഡ്:മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ കുറിപ്പ്

ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike