നിവേദനം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ,(മുൻ കേന്ദ്രമന്ത്രി) പി.സി. തോമസ് അയക്കുന്ന നിവേദനം.
കേരളത്തിൻറെ കിഴക്കൻ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണം വളരെ രൂക്ഷമാണ്....
KSEB – അറിയിപ്പ് – ദയവായി ശ്രദ്ധിക്കുക
Lock down തുടങ്ങിയതിനുശേഷം മിക്ക ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.
നിങ്ങളുടെ വീടുകളിൽ കോവിഡ്...
അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാര്‍ഥികളുടെ നൂതന പ്രോജക്ട് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടെക്ക് ഫെസ്റ്റിലേക്ക് മത്സരിക്കുന്നതിനായി ബി.ടെക്ക് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നൂതന ആശയങ്ങള്‍...
കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സമയപരിധിക്കുള്ളിൽ എടുത്തില്ലെങ്കിൽ ഫലപ്രാപ്തി ഉണ്ടാകില്ലേ?
(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അംഗവുമാണ് ലേഖകൻ)
ഫലപ്രാപ്തി ഉണ്ടാകും. ആദ്യ...
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് 15 ആയി നിജപ്പെടുത്തണം
കുരുവിള മാത്യൂസ്നാഷണലിസ്റ്റ് കേരള കോൺഗ്രസ്സംസ്ഥാന ചെയർമാൻ
തിരുവനന്തപുരം പുതുതായി ചുമതല ഏറ്റെടുക്കുന്ന മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം പരമാവധി 15 ആയി നിജപ്പെടുത്തി സർക്കാർ സർവീസിൽ...
ഡോക്ടറെ വിളിക്കാം ചികിൽസ തേടാം
ടെലിമെഡിസിൻ സൗകര്യം ഒരുക്കി കോൺഗ്രസ് കെയർ ഹാൻഡ്സ്
കോവിഡ് വ്യാപനവും ലോക്ഡൗണുംകാരണം ആശുപത്രിയിൽ ചികിൽസ തേടാൻകഴിയാത്ത രോഗികൾക്ക് വിദഗ്ദ്ധഡോക്ടർന്മാരെ ഫോണിൽ വിളിച്ച് ചികിൽസ തേടാനുള്ള സൗജന്യസേവനമൊരുക്കി...
എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍?
തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം.
മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.
എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്
നല്ല സുഹൃത്തും കവിമൊഴിയുടെ ആദരണീയനായ സഹകാരിയുമായിരുന്ന എം ആർ മാടപ്പള്ളിക്കു സ്നേഹാദരവ്….
കേരള അക്ഷരശ്ലോക അക്കാദമി മുൻ ചെയർമാനും പ്രമുഖ അക്ഷരശ്ലോക വിദ്വാനുമായ എം ആർ...
സോമിൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം:
സോമിൽ ഫോറസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം:അവസാന തീയതി ആഗസ്റ്റ് 11
സംസ്ഥാനത്ത് 2002 ഒക്ടോബർ 30നു മുമ്പ് പ്രവർത്തിച്ചിരുന്നതും നിലവിൽ പ്രവർത്തനാനുമതി ഇല്ലാത്തതുമായ സോമില്ലുകൾക്കും മരാധിഷ്ഠിത വ്യവസായശാലകൾക്കും...
നീലഗിരി ജില്ലയിൽ നവംബർ 16 വരെ മണ്ണിടിച്ചിൽ മുന്നറിയിപ്പ്.
നവംബർ 16 വരെ നീലഗിരി ജില്ലയിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ യാത്ര ചെയ്യരുതെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
നവംബർ 12 മുതൽ...