തീപിടിക്കില്ല
മനു. എം.ജി
മുന്നോട്ടുള്ള യാത്രയൊരു പദപ്രശ്‌നം.വിട്ടുപോയ അക്ഷരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ചില ഒഴിഞ്ഞ കള്ളികളില്‍അറിയാതെ ഉത്തരങ്ങള്‍ നിറയുംഅവയ്ക്കുള്ള ചോദ്യങ്ങള്‍കരുതിയിട്ടില്ലെങ്കില്‍,വഴിയരികിലെ മോഹിപ്പിക്കുന്നമായത്തണലുകളില്‍പ്പെട്ട്,മരംപോലെ നിന്നുലയും.വഴിതെറ്റിക്കുന്ന...
പന്തിഭോജനം
സിന്ധു കെ.എം.
ഒരേ പന്തിയില്‍ വളര്‍ന്നവരാണ്നമ്മളെങ്കിലുംപന്തിഭോജനത്തിന്റെമുറിപ്പാടുകള്‍ അവശേഷിക്കുന്നു.പന്തലില്‍ തളിരിട്ടകിനാവുകള്‍,പന്തലായ് മാറുവാന്‍നമ്മുക്കായതില്ല.മഴ തോര്‍ത്തിയിട്ട പാതകള്‍മഴക്കുളിരിന്റെ ഓര്‍മ്മകള്‍തിരുമ്മിയുണക്കിയ സ്വപ്നങ്ങള്‍തിരുത്താനാവാത്ത നിലവിളിപോലെഅയക്കോലയില്‍ നിഴലാടുന്നു.വലതുകരം...
ഏകാകിയാം കൊയ്ത്തുകാരി
വിവര്‍ത്തനം: ഡോ.ജയകുമാര്‍
ഒന്നിങ്ങു നോക്കുക! പാടത്തിലേകയായ്നിന്നിടുമീ മലനാട്ടിന്‍ കന്യകയെനല്ലൊരു ഗാനം പാടി കൊയ്യുമിവളേതെല്ലുമേ ശല്യം ചെയ്യാതെ നീ പോകുക
തടവറ
ദേവിപ്രിയ സജീവ്
അവസാനത്തെ വെളിച്ചവും കെട്ടുഹൃദയം അന്ധകാരത്തിന്റെതടവറയായി മാറിയിരിക്കുന്നു…ഹൃദയമിടിപ്പ് നിലയ്ക്കുന്നതിനേക്കാളുംതീവ്രമായ അവസ്ഥയിലൂടെഞാന്‍ യാത്ര ചെയ്യുന്നുവിചിത്രമായ ചില വഴികൡലൂടെഎന്റെ ചിന്തകള്‍...
പൂര്‍വ്വാധ്യാപകര്‍ക്ക്
ശിവാത്മജന്‍ മെഴുവേലി
തുച്ഛമായ പ്രതിഫലം പറ്റിക്കൊണ്ടു ദീര്‍ഘകാലംഅധ്യാപനംനടത്തിയ പൂജ്യപാദരേരണ്ടുമൂന്നു തലമുറ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചീടുംസുകൃതമങ്ങിതില്‍പരം മറ്റെന്തു വേണ്ടൂ.അറിവിന്റെ രത്‌നാകരം ചിപ്പുകളിലൊളിപ്പിച്ചകമ്പ്യൂട്ടറും...
മണ്‍തട്ടുകള്‍ക്കും മീതെ
ദേവപ്രിയ സജീവ്
എന്നിലെ പെണ്‍ജന്മത്തിന്അതിരു കാക്കുന്നവരെവെട്ടിച്ചു ഞാന്‍ ഇറങ്ങി…..അവരോടൊന്നും പറയാതെ…..ഏകയായ് ഞാന്‍ സഞ്ചരിക്കുന്നു….പ്രകൃതിയുടെ അതിഥിയായി…മണ്‍തട്ടുകള്‍ക്കും മീതെ….അലസമായി കിടക്കുന്ന ഇലകള്‍ക്കും...
ഇതെത്ര ലജ്ജാകരം
ഇയ്യംങ്കോട് ശ്രീധരന്‍
പത്രം നിവര്‍ന്നു തുടുത്ത പുലരിതന്‍ചിത്രത്തിനിപ്പുറം ചോരയും മാംസവുംഞെട്ടിപ്പകച്ചു തരിച്ച മിഴികള്‍,കൈ-വെട്ടിയ, മാറുപിളര്‍ന്ന,ബോംബേറിനാല്‍ഞെട്ടറ്റുവീണു പിടഞ്ഞ താരുണ്യമായ്കൊത്തിവലിച്ചു കടിച്ച...
വസുധെെവ കുടുംബകം
കെപി യൂസഫ്
പാതയോരത്ത് കിടക്കുന്നുദിക്കറിയാതെ ഒരുത്തൻവസുധെെവ കുടുംബകംതെരുവിൽഗർഭാലസ്യത്തിൻെറവൈഷമ്യനടത്തംഅഷ്ടിക്കു വകയില്ലാത്തോർഅഷ്ടദിക്ക് അറിയാത്തോർഅന്നംതേടുന്നവനുണ്ടോഔചിത്യബോധംഇരുചക്രത്തിൽമദാലസകളുടെഅവരോഹണപാച്ചിൽവീടണയാൻ വെമ്പുംക്ഷീണിത ഗാത്രർപുനർജനിക്കും മുമ്പേയുള്ളപ്രഥമ പിറവിഗർഭമൊഴിഞ്ഞവയറുകൾആരവമൊഴിഞ്ഞപടക്കളമായിനാടൻ കോഴികളുടെനാട്ടു മാംഗല്യവുംനടവഴിയിലെചിക്കി...
നിയുക്ത
രമ പ്രസന്ന പിഷാരടി
വാക്കുകള്‍ തട്ടിത്തകര്‍ന്നൊഴുകുന്നതിലൊരുവാക്കിനെ നെഞ്ചില്‍ത്തറച്ചുറഞ്ഞോള്‍ ചിരിക്കുന്നു.സ്മൃതിതന്നിലക്കാറ്റിലുലഞ്ഞുനിന്നീടുന്ന-വിധിയെ കൈയാലെടുത്തവളോ ഗര്‍ജ്ജിക്കുന്നു.ഇരുണ്ട രാവില്‍ നിന്നു പുറത്തേക്കെത്തും വന്യ-മുഖങ്ങള്‍, നീരാളിക്കൈ,...
പുച്ഛം
ജി. പത്മകുമാര്‍
പുച്ഛഭാവം നിഷേധത്താല്‍വിതയ്ക്കും തിന്മ ശപിക്കുംദൂഷ്യം വിതയ്ക്കും പിന്നെവെറുപ്പരുളും പരക്കെമാറ്റാം പുച്ഛം മുന്നോട്ടു നീങ്ങാംഇവിടെയീ ധന്യപാടം പൂക്കാനായ്ഇവിടെ...