അവതരണം
തിരുവിഴ ജയശങ്കറിന്റെ നാഗസ്വരത്തിന്റെ ആത്മകഥ എന്ന പുസ്തകത്തിന്കാവാലം നാരായണപ്പണിക്കര്‍ എഴുതിയ അവതാരിക
അനിബദ്ധസംഗീതം,നിബദ്ധസംഗീതം എന്നീ രണ്ടു ഘടനകളില്‍ രാഗാലാപനാനിഷ്ഠമായ ആദ്യ ഇനത്തില്‍ താരതമ്യേന പ്രാ ഗല്ഭ്യം...
ജീവിതോത്സവം
വി എച്ച് നിഷാദിന്റെ ജീവിതോത്സവത്തിന് സി എസ് വെങ്കിടേശ്വരന്‍ എഴുതിയ അവതാരികചലച്ചിത്രേത്സവങ്ങള്‍ പലതരം ആന്തരികസഞ്ചാരങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നു. ലോകത്തിലെ വിവിധ സ്ഥലങ്ങള്‍, അവിടുത്തെ ഭുദൃശ്യങ്ങള്‍, ജീവിതരീതികള്‍, വിശ്വാസങ്ങള്‍, സാമൂഹ്യരാഷ്ട്രീയ സംഘര്‍ഷങ്ങള്‍,...
വിപരീതങ്ങളുടെ കീര്‍ത്തനം
സി.ജെ.തോമസിന്റെ 1128ല്‍ ക്രൈം 27 ഒരു പുനര്‍വായന എന്ന പുസ്തകത്തിന്ജോണ്‍പോള്‍ എഴുതിയ അവതാരിക.
ആദ്യനാടകമെഴുതി നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്...
രാഷ്ട്രീയാധിനിവേശങ്ങളുടെ ആദം
സി.ജെ.തോമസിന്റെ 1128ല്‍ ക്രൈം 27 ഒരു പുനര്‍വായന എന്ന പുസ്തകത്തിന്ജോണ്‍പോള്‍ എഴുതിയ അവതാരിക.
ആദ്യനാടകമെഴുതി നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സി.ജെ.തോമസ് രണ്ടാമതൊരു സ്വതന്ത്രനാടകമെഴുതിയത്. അതിനിടയില്‍ അദ്ദേഹം...