മധുരം ജീവാമൃത ബിന്ദു
ചലച്ചിത്രം: ചെങ്കോല്‍രചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ്
ആ..ആ..ആമധുരം ജീവാമൃത ബിന്ദു (3)ഹൃദയം പാടും ലയസിന്ധുമധുരം ജീവാമൃത ബിന്ദു
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
ചലച്ചിത്രം: ഇതു ഞങ്ങളുടെ കഥരചന: പി.ഭാസ്‌കരന്‍സംഗീതം: ജോണ്‍സണ്‍ആലാപനം: എസ്.ജാനകി
ആ....ആ...ആ...
സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോനീയും സ്വപ്നം...
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചലച്ചിത്രം: കാത്തിരുന്ന നിമിഷംരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുനന്‍ആലാപനം: കെ.ജെ.യേശുദാസ്
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളിചുംബനം കൊള്ളാനൊരുങ്ങീ...അമ്പിളീ..............അമ്പിളി പൊന്നമ്പിളീ.....ചുംബനം കൊള്ളാനൊരുങ്ങീ......ചുംബനം കൊള്ളാനൊരുങ്ങീചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളിചുംബനം കൊള്ളാനൊരുങ്ങീ
പൂത്താലം വലംകൈയ്യിലേന്തി വാസന്തം
ചലച്ചിത്രം: കളിക്കളംരചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍
പൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം)ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലുംഏതോ വിണ്മനം തൂവിഒരു പനി...
ആകാശഗോപുരം പൊന്മണി മേടയായ്
ചലച്ചിത്രം: കളിക്കളംരചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍
ആകാശഗോപുരം പൊന്മണി മേടയായ്അഭിലാഷഗീതകം സാഗരമായ്ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽസ്വർണ്ണപ്പറവ പാറി നിറമേഘച്ചോലയിൽവർണ്ണക്കൊടികളാടി തളിരോലകൈകളിൽ(ആകാശഗോപുരം)
തീരങ്ങൾക്കു ദൂരേ...
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ചലച്ചിത്രം: കിരീടംരചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: എം.ജി.ശ്രീകുമാര്‍
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടിഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങിമറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെപൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേപുള്ളോര്‍ക്കുടം പോലെ തേങ്ങി(കണ്ണീര്‍)
ആകാശമാകേ… കണിമലർ കതിരുമായ്
ചലച്ചിത്രം: നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍രചന: ഒ. എന്‍. വി. കുറുപ്പ്സംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ്
ആകാശമാകേ… കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)പുതു മണ്ണിനു പൂവിടാൻ കൊതിയായ്...
വിണ്ണിന്റെ വിരിമാറിൽ
ചലച്ചിത്രം: അഷ്ടപദിരചന: പി.ഭാസ്‌കരന്‍സംഗീതം: വിദ്യാധരന്‍ആലാപനം: കെ.ജെ.യേശുദാസ്
വിണ്ണിന്റെ വിരിമാറിൽമഴവില്ലിൻ മണിമാലകണ്ണന്റെ മാറിങ്കൽഞാൻ ചാർത്തിയ വനമാല (വിണ്ണിന്റെ...)
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും
ചലച്ചിത്രം:വീരപുത്രന്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: രമേഷ് നാരായണ്‍ആലാപനം: ശ്രേയ ഘോഷാല്‍
കണ്ണോട് കണ്ണോരം നോക്കിയിരുന്നാലുംകണ്ണോട് കണ്ണോരം നോക്കിയിരുന്നാലുംകാണാമറയത്ത് ഒളിച്ചാലുംകണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്കണ്ണിനും കണ്ണായൊരുൾക്കണ്ണിൻ തുമ്പത്ത്കണ്ണീർക്കിനാവായ് തുളുമ്പി നിൽക്കും...
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ചലച്ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്രചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി. ദേവരാജന്‍ആലാപനം: കെ.ജെ. യേശുദാസ്
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരംഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരംഈ മനോഹരതീരത്തു തരുമോഇനിയൊരു ജന്മം കൂടിഎനിക്കിനിയൊരുജന്മം...