എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ

0
ചലച്ചിത്രം: അച്ചാണിരചന: പി. ഭാസ്‌കരന്‍സംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽവന്നിറങ്ങിയ രൂപവതീ..നീല താമര മിഴികൾ തുറന്നുനിന്നെ നോക്കിനിന്നു ചൈത്രംനിന്റെ നീരാട്ടു കണ്ടുനിന്നു..എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽവന്നിറങ്ങിയ...

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

0
ചലച്ചിത്രം: സൂര്യമാനസംരചന: കൈതപ്രംസംഗീതം: കീരവാണിആലാപനം: കെ.ജെ.യേശുദാസ് തരളിത രാവിൽ മയങ്ങിയോ സൂര്യമാനസംവഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരംഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോദൂരെ ദൂരെയായെൻ തീരമില്ലയോ(തരളിത രാവിൽ)

പാരിജാതം തിരുമിഴി തുറന്നു

0
ചലച്ചിത്രം: തോക്കുകള്‍ കഥ പറയുന്നുരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് പാരിജാതം തിരുമിഴി തുറന്നുപവിഴമുന്തിരി പൂത്തു വിടർന്നുനീലോൽപലമിഴി നീലോൽപലമിഴിനീമാത്രമെന്തിനുറങ്ങി മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയമുത്തണിക്കുന്നിൻ...

പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു 

0
ചലച്ചിത്രം: തോക്കുകള്‍ കഥ പറയുന്നുരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു... ) 

പൂവും പ്രസാദവും ഇളനീർക്കുടവുമായ്

0
ചലച്ചിത്രം: തോക്കുകള്‍ കഥ പറയുന്നുരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: പി.ജയചന്ദ്രന്‍ ഓ... ഓ...  പൂവും പ്രസാദവും ഇളനീർക്കുടവുമായ്കാവിൽ തൊഴുതു വരുന്നവളേതാമരവളയ കൈവിരലാലൊരുകൂവളത്തിലയെന്നെ ചൂടിക്കൂ 

പാരിജാതം തിരുമിഴി തുറന്നു

0
ചലച്ചിത്രം: തോക്കുകള്‍ കഥ പറയുന്നുരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് പാരിജാതം തിരുമിഴി തുറന്നുപവിഴമുന്തിരി പൂത്തു വിടർന്നുനീലോൽപലമിഴി നീലോൽപലമിഴിനീമാത്രമെന്തിനുറങ്ങി മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയമുത്തണിക്കുന്നിൻ...

തുള്ളിക്കൊരു കുടം പേമാരി

0
ചലച്ചിത്രം: ഈറ്റരചന: യൂസഫലി കേച്ചേരിസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്, പി. മാധുരി, കോറസ് തുള്ളിക്കൊരു കുടം പേമാരിഉള്ളിലൊരു തുടം തേന്മാരിമാനത്തിരിക്കിണ കുളിരും കോരിമണ്ണിലു വന്ന വിരുന്നുകാരീവിരുന്നുകാരീതകതിമിതകജം തകതിമിതകജം...

മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേ

0
ചലച്ചിത്രം: ഈറ്റരചന: യൂസഫലി കേച്ചേരിസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്, പി. സുശീല മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേപെരിയാറ്റിൽ മീൻ പിടിക്കും പൊൻ മാനേതട്ടിമുട്ടി താളം കൊട്ടുംകട്ടവണ്ടി തള്ളിവിടുംമാനേ പൊന്മാനേ(മലയാറ്റൂർ)

മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ

0
ചലച്ചിത്രം: ഈറ്റരചന: യൂസഫലി കേച്ചേരിസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊമുറ്റത്തെ പൂവേ മുക്കുറ്റിപൂവേമുത്തനി പൊന്മണി ചുണ്ട് നിന്റെമൂവന്തിച്ചോപ്പൊള്ള ചുണ്ട്(മുറുക്കിച്ചുവന്നതോ..) പൊട്ടി...

പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി

ചലച്ചിത്രം: ചെങ്കോല്‍രചന: കൈതപ്രംസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ്, സുജാത മോഹന്‍ പാതിരാ പാൽക്കടവിൽ അമ്പിളി പൂന്തോണി (2)തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രംകാറ്റിന്റെ മർമ്മരമിളകി...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike