രാപ്പാടി കേഴുന്നുവോ
ചലച്ചിത്രം: ആകാശദൂത്രചന: ഒ എന്‍ വി കുറുപ്പ്സംഗീതം: ഔസേപ്പച്ചന്‍ആലാപനം: കെ.ജെ.യേശുദാസ്
രാപ്പാടി കേഴുന്നുവോ (2)രാപ്പൂവും വിട ചൊല്ലുന്നുവോനിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍താരാട്ടു പാടുന്നതാരോ ( രാപ്പാടി..)
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
ചലച്ചിത്രം: റോസിരചന: പി.ഭാസ്‌കരന്‍സംഗീതം: ജോബ്ആലാപനം: കെ.ജെ.യേശുദാസ്
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നുനമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം - അന്നുനെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം...
പവിഴം പോൽ പവിഴാധരം പോൽ
ചലച്ചിത്രം: നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ്
പവിഴം പോൽ പവിഴാധരം പോൽപനിനീർ പൊൻ മുകുളം പോൽ (2)തുടുശോഭയെഴും നിറമുന്തിരി നിൻമുഖസൗരഭമോ പകരുന്നൂ (പവിഴം...)
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്നമണിക്കുരുന്നേ വാ പുന്നാരം പുന്നാരംകുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താഅമ്മാനം അമ്മാനംകുഞ്ഞിക്കുളിരമ്പിളിയേ...
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍, സുജാത മോഹന്‍
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തുംകണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവുംപടകാളി പെണ്ണേ നിന്റെ...
തളിരണിഞ്ഞൊരു കിളിമരത്തിലെ
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: കെ.എസ് ചിത്ര, എം.ജി.ശ്രീകുമാര്‍
തളിരണിഞ്ഞൊരു കിളിമരത്തിലെകണിമലരേ വാ പൂക്കാലം പൂക്കാലംവെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ...
മഞ്ഞക്കുഞ്ഞികാതുള്ള ചക്കിപ്പൂച്ചക്ക്
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍
നീണ്ട പീലി വാലും കുഞ്ഞു കൺകളുംഇമ്പമോടെ മ്യാവൂ മ്യാവൂ മൂളിപ്പാട്ടുമായ്ആശ പോലെ...
അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ
ചലച്ചിത്രം: ഉറുമിരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍സംഗീതം: ദീപക് ദേവ്ആലാപനം: ജോബ് കുര്യന്‍,റിത,കോറസ്
ആർപ്പോ ഓയ്…ഇര്റോ ഇര്റോ ഇര്റോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന്...
ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന
ചലച്ചിത്രം: ഉറുമിരചന: കൈതപ്രംസംഗീതം: ദീപക് ദേവ്ആലാപനം: മഞ്ജരി
ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കുംനോക്ക്, വെള്ളിക്കിണ്ണം തുള്ളി...
ബന്ധുവാര് ശത്രുവാര്
ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ്
ബന്ധുവാര് ശത്രുവാര്ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)അരങ്ങത്ത്...