വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ

ചലച്ചിത്രം: കളിയാട്ടംരചന: കൈതപ്രംസംഗീതം: കൈതപ്രംആലാപനം: കെ.ജെ.യേശുദാസ് വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾകണ്ണാടി നോക്കും നേരത്ത്സ്വപ്നം കണ്ടിറങ്ങി വന്നോളെചെമ്മാന പൂമുറ്റം നിറയെമണി മഞ്ചാടി വാരിയെറിഞ്ഞോളെകുങ്കുമമിട്ട കവിൾത്തടമോടെമിന്നുകളിളകിയ പൊന്നരയോടെമഞ്ഞളണിഞ്ഞൊരു പൂമെയ്യോടെനിലാവിലൊരുങ്ങിമയങ്ങണ...

തങ്കച്ചേങ്കില നിശബ്ദമായ്

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍ തങ്കച്ചേങ്കില നിശബ്ദമായ് അരങ്ങത്ത് കളിവിളക്കിന്റെകണ്ണീരെണ്ണയും വറ്റി ആട്ടത്തിരശ്ശീല പിഞ്ഞിആരോ...

നിത്യ വിശുദ്ധയാം കന്യാമറിയമേ

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്‌ നിത്യ വിശുദ്ധയാം കന്യാമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടേനന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ(നിത്യ വിശുദ്ധയാം)

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

0
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്നമണിക്കുരുന്നേ വാ പുന്നാരം പുന്നാരംകുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താഅമ്മാനം അമ്മാനംകുഞ്ഞിക്കുളിരമ്പിളിയേ...

തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: പി.സുശീല, കോറസ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാരുണ്ട് തപ്പു കൊട്ടാമ്പുറം...

ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന

0
ചലച്ചിത്രം: ഉറുമിരചന: കൈതപ്രംസംഗീതം: ദീപക് ദേവ്ആലാപനം: മഞ്ജരി ചിന്നിചിന്നി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക്നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കുംനോക്ക്, വെള്ളിക്കിണ്ണം തുള്ളി...

പാതിരാ പുള്ളുണര്‍ന്നു

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ് പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നുപാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)താമരപ്പൂങ്കൊടീ......

അരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ

0
ചലച്ചിത്രം: ഉറുമിരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍സംഗീതം: ദീപക് ദേവ്ആലാപനം: ജോബ് കുര്യന്‍,റിത,കോറസ് ആർപ്പോ ഓയ്…ഇര്റോ ഇര്റോ ഇര്റോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന്...

തളിരണിഞ്ഞൊരു കിളിമരത്തിലെ

0
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: കെ.എസ് ചിത്ര, എം.ജി.ശ്രീകുമാര്‍ തളിരണിഞ്ഞൊരു കിളിമരത്തിലെ​കണിമലരേ വാ പൂക്കാലം പൂക്കാലംവെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ...

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്

ചലച്ചിത്രം: ഒരുനാള്‍ വരുംരചന: മുരുകന്‍ കാട്ടാക്കടസംഗീതം: എം.ജി.ശ്രീകുമാര്‍ആലാപനം: എം.ജി.ശ്രീകുമാര്‍ മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്മനതാരില്‍ കുളിരുന്നെന്‍ ബാല്യംആരോ  നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ളതളിരോർമ്മയാണെന്റെ  ബാല്യംചെളിമണ്ണിൽ  പാവാട...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike