മൗനം സ്വരമായ് എൻ പൊൻ വീണയിൽ

സിനിമ: ആയുഷ്‌ക്കാലംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ഔസേപ്പച്ചന്‍പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര മൗനം സ്വരമായ് എൻ പൊൻ വീണയിൽസ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്മുരളികയൂതി...

രാവിൻ നിലാ മഴക്കീഴിൽ

സിനിമ: നിലാവ്രചന: അജിത്ത്സംഗീതം: റജി ഗോപിനാഥ്പാടിയത്: കെ.എസ്.ചിത്ര രാവിൻ നിലാ മഴക്കീഴിൽഏതോ നിലാക്കിളി കൂട്ടിൽഅറിയാതെ ചുണ്ടിൽ പടർന്നോരീ മഞ്ഞുംപകരാത്ത ചുംബനമായിരുന്നു(രാവിൽ...) നോവറിഞ്ഞു...

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ

സിനിമ: ബാല്യകാലലഖിരചന: കെ.ടി.മുഹമ്മദ്സംഗീതം: കെ.രാഘവന്‍പാടിയത്: കെ.ജെ.യേശുദാസ്‌ താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെപഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക്  റങ്കുളോളെപങ്ക്  റങ്കുളോളെ പൂനിലാവ്‌ വന്ന് പൂവിതറുന്നുണ്ട്പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെപൂത്തുനില്‍ക്കുന്നോളെ

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

സിനിമ: പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: ഹരിചരണ്‍ മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്തിരകളും തീരവും ഹൃദയവും വാചാലമായ്തമ്മിൽ തമ്മിൽ...

തിരയും തീരവും ചുംബിച്ചുറങ്ങി

സിനിമ: അവള്‍ വിശ്വസ്തയായിരുന്നുരചന: കാനം ഇ.ജെസംഗീതം: എം.കെ.അര്‍ജ്ജുനന്‍പാടിയത്: കെ.ജെ.യേശുദാസ്‌ തിരയും തീരവും ചുംബിച്ചുറങ്ങിതരിവളകൾ വീണു കിലുങ്ങിനദിയുടെ നാണം നുരകളിലൊതുങ്ങിനദിയുടെ നാണം നുരകളിലൊതുങ്ങിനനഞ്ഞ വികാരങ്ങൾ മയങ്ങിമയങ്ങീ...മയങ്ങീതിരയും തീരവും...

പാതിരാമഴയെതോ ഹംസഗീതം പാടി

സിനിമ: ഉള്ളടക്കംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ഔസേപ്പച്ചന്‍പാടിയത്: കെ.ജെ.യേശുദാസ്‌ പാതിരാമഴയെതോ ഹംസഗീതം പാടിവീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞുനീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ(പാതിരാമഴയെതോ) കൂരിരുൾ ചിമിഴിൽ...

നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ

സിനിമ: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: എം.ബി.ശ്രീനിവാസന്‍പാടിയത്: കെ.ജെ.യേശുദാസ്‌ നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീനീ പാടാത്തതെന്തേഏതു പൂമേട്ടിലോ മേടയിലോ നിന്റെതേൻ കുടം വെച്ചു മറന്നൂ...

അരികത്തായാരോ പാടുന്നുണ്ടോ

സിനിമ: ബോഡി ഗാര്‍ഡ്രചന: അനില്‍ പനച്ചൂരാന്‍സംഗീതം: ഔസേപ്പച്ചന്‍പാടിയത്: എലിസബത്ത് രാജു, യാസിര്‍ സാലി അരികത്തായാരോ പാടുന്നുണ്ടോഅത് എന്റെ മനസ്സാണോആരാരോ എന്തോ പറയുന്നുണ്ടോഅനുരാഗവചസ്സോ പാഴ് സ്വരമോ

പുലർകാല സുന്ദര സ്വപ്നത്തിൽ

സിനിമ: ഒരു മെയ് മാസപുലരിയില്‍രചന: പി.ഭാസ്‌കരന്‍സംഗീതം: രവീന്ദ്രന്‍പാടിയത്: കെ.എസ്.ചിത്ര പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു മാറിവിണ്ണിലും മണ്ണിലും പൂവിലും പുല്ലിലുംവർണ്ണച്ചിറകുമായ് പാറിപുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike