അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്

സിനിമ: അയാളും ഞാനും തമ്മില്‍രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മസംഗീതം: ഔസേപ്പച്ചന്‍പാടിയത്: അഖില്‍ മാത്യു ആ...ആ...ആ...അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...അഴലിന്റെ ആഴങ്ങളില്‍...

രാക്കിളിതൻ വഴി മറയും

സിനിമ: പെരുമഴക്കാലംരചന: റഫീക്ക് അഹമ്മദ്സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: എം.ജയചന്ദ്രന്‍ ഏ...ഏ...ബരസ്‌ ബരസ്‌ ബധ്‌രാആശാ കി ബൂന്ദേം ബന്‌കെ ബരസ്‌ രാക്കിളിതൻ വഴി മറയുംനോവിൻ...

സൂര്യാംശു ഓരോ വയൽപ്പൂവിലും

സിനിമ: പക്ഷേഗാനരചന: കെ.ജയകുമാര്‍സംഗീതം: ജോണ്‍സണ്‍പാടിയത്: കെ.ജെ.യേശുദാസ്‌ സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ...സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്...വിണ്ണിന്റെ ആശംസയായ് ...

അരികിലില്ലെങ്കിലും…

സിനിമ: നോവല്‍രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: കെ.ജെ.യേശുദാസ് അരികിലില്ലെങ്കിലും...അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം..അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദംഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍കരലാളനത്തിന്റെ മധുര...

സുറുമയെഴുതിയ മിഴികളെ

സിനിമ: കദീജരചന: യൂസഫലി കേച്ചേരിസംഗീതം: എം.എസ്.ബാബുരാജ്ആലാപനം: കെ.ജെ.യേശുദാസ്‌ സുറുമയെഴുതിയ മിഴികളെപ്രണയമധുര തേൻ തുളുമ്പുംസൂര്യകാന്തി പൂക്കളേ(സുറുമ... ) ജാലകത്തിരശ്ശീല നീക്കിജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ...

വാതിലില്‍ ആ വാതിലില്‍

സിനിമ: ഉസ്താദ് ഹോട്ടല്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: ഗോപി സുന്ദര്‍ആലാപനം: ഹരിചരണ്‍ വാതിലില്‍ ആ വാതിലില്‍കാതോര്‍ത്തു നീ നിന്നീലേപാതിയില്‍ പാടാത്തോരാതേനൂറിടും ഇശലായ് ഞാന്‍ (2)ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ ചേര്‍ന്നു...

വേൽമുരുകാ ഹരോ ഹരാ

സിനിമ: നരന്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: എം.ജി.ശ്രീകുമാര്‍ വേൽമുരുകാ ഹരോ ഹരാവേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും...

അകലെയോ നീ അകലെയോ

സിനിമ: ഗ്രാന്റ്മാസ്റ്റര്‍രചന: ചിറ്റൂര്‍ ഗോപിസംഗീതം: ദീപക് ദേവ്ആലാപനം: വിജയ് യേശുദാസ്‌ അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ ഒരുവാക്കിനുമകലെ നീയെങ്കിലും...

ആറ്റുമണല്‍ പായയില്‍

സിനിമ: റണ്‍ ബേബി റണ്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: രതീഷ് വേഗപാടിയത്: മോഹന്‍ലാല്‍ ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ...വീഴാതെ കണ്ണിലന്നു...

പാതിമെയ് മറഞ്ഞതെന്തേ

സിനിമ: പാവം പാവം രാജകുമാരന്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ് പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ...രാവിൻ നീല കലികയിൽ ഏക ദീപം നീ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike