പാതിരാ പുള്ളുണര്‍ന്നു

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ് പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നുപാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)താമരപ്പൂങ്കൊടീ......

തങ്കച്ചേങ്കില നിശബ്ദമായ്

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍ തങ്കച്ചേങ്കില നിശബ്ദമായ് അരങ്ങത്ത് കളിവിളക്കിന്റെകണ്ണീരെണ്ണയും വറ്റി ആട്ടത്തിരശ്ശീല പിഞ്ഞിആരോ...

വൈഢൂര്യക്കമ്മലണിഞ്ഞ്

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: എം.ജി.ശ്രീകുമാര്‍ വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽനെയ്യുംപൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)മിന്നായപ്പൂങ്കവിളിൽ മിന്നിമാഞ്ഞതെന്താണ്കല്യാണനാളിന്റെ സ്വപ്‌നങ്ങളോ.ആരാരും...

രാത്തിങ്കൾ പൂത്താലി ചാർത്തി

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ് രാത്തിങ്കൾ പൂത്താലി ചാർത്തികണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽനവമി നിലാവേ നീ വിരിഞ്ഞു.....

പഞ്ചതന്ത്രം കഥയിലെ

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം:പി.സുശീല പഞ്ചതന്ത്രം കഥയിലെപഞ്ചവർണ്ണക്കുടിലിലെമാണിക്ക്യപൈങ്കിളി മാനം പറക്കുന്നവാനമ്പാടിയെ സ്നേഹിച്ചു - ഒരുവാനമ്പാടിയെ സ്നേഹിച്ചു കൂട്ടുകാരറിഞ്ഞില്ലാവീട്ടുകാരറിഞ്ഞില്ലാ‍കൂട്ടിലിരുന്നവൾ കനവു കണ്ടുഒരോ...

ആയിരം പാദസരങ്ങൾ കിലുങ്ങി

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് ആയിരം പാദസരങ്ങൾ കിലുങ്ങിആലുവാപ്പുഴ പിന്നെയുമൊഴുകിആരും കാണാതെ ഓളവും തീരവുംആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..( ആയിരം..)

നിത്യ വിശുദ്ധയാം കന്യാമറിയമേ

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്‌ നിത്യ വിശുദ്ധയാം കന്യാമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടേനന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ(നിത്യ വിശുദ്ധയാം)

തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: പി.സുശീല, കോറസ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാരുണ്ട് തപ്പു കൊട്ടാമ്പുറം...

പുഴകൾ – മലകൾ – പൂവനങ്ങൾ

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് പുഴകൾ - മലകൾ - പൂവനങ്ങൾഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾസന്ധ്യകൾ മന്ദാരച്ചാമരം വീശുന്നചന്ദനശീതള മണപ്പുറങ്ങൾ(പുഴകൾ...)

കായാമ്പൂ കണ്ണിൽ വിടരും

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്‌ കായാമ്പൂ കണ്ണിൽ വിടരുംകമലദളം കവിളിൽ വിടരുംഅനുരാഗവതീ നിൻ ചൊടികളിൽനിന്നാലിപ്പഴം പൊഴിയും(കായാമ്പൂ..) പൊന്നരഞ്ഞാണം ഭൂമിക്കു...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike