ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി

0
ചലച്ചിത്രം: കാത്തിരുന്ന നിമിഷംരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുനന്‍ആലാപനം: കെ.ജെ.യേശുദാസ് ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളിചുംബനം കൊള്ളാനൊരുങ്ങീ...അമ്പിളീ..............അമ്പിളി പൊന്നമ്പിളീ.....ചുംബനം കൊള്ളാനൊരുങ്ങീ......ചുംബനം കൊള്ളാനൊരുങ്ങീചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളിചുംബനം കൊള്ളാനൊരുങ്ങീ

മാനസമൈനേ വരൂ

ചലച്ചിത്രം: ചെമ്മീന്‍രചന: വയലാര്‍ രാമവര്‍മ്മസംഗീതം: സലില്‍ ചൗധരിആലാപനം: മന്നാഡേ ഓ... ഓഹോ...  മാനസമൈനേ വരൂമധുരം നുള്ളിത്തരൂനിന്നരുമപ്പൂവാടിയിൽ നീതേടുവതാ‍രേ - ആരെ 

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി പൂരവിളക്കായ് പൂത്തു...

പവിഴം പോൽ പവിഴാധരം പോൽ

0
ചലച്ചിത്രം: നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ജോണ്‍സണ്‍ആലാപനം: കെ.ജെ.യേശുദാസ്‌ പവിഴം പോൽ പവിഴാധരം പോൽപനിനീർ പൊൻ മുകുളം പോൽ (2)തുടുശോഭയെഴും നിറമുന്തിരി നിൻമുഖസൗരഭമോ പകരുന്നൂ (പവിഴം...)

വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാ

ചലച്ചിത്രം: കളിയാട്ടംരചന: കൈതപ്രംസംഗീതം: കൈതപ്രംആലാപനം: കെ.ജെ.യേശുദാസ് വേളിക്കു് വെളുപ്പാൻ‌കാലം താലിക്കു് കുരുത്തോലാകോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തികോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യംമനം പോലെ മംഗല്യം(വേളിക്കു് വെളുപ്പാൻ‌കാലം)

വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾ

ചലച്ചിത്രം: കളിയാട്ടംരചന: കൈതപ്രംസംഗീതം: കൈതപ്രംആലാപനം: കെ.ജെ.യേശുദാസ് വണ്ണാത്തിപ്പുഴയുടെ തീരത്ത് തിങ്കൾകണ്ണാടി നോക്കും നേരത്ത്സ്വപ്നം കണ്ടിറങ്ങി വന്നോളെചെമ്മാന പൂമുറ്റം നിറയെമണി മഞ്ചാടി വാരിയെറിഞ്ഞോളെകുങ്കുമമിട്ട കവിൾത്തടമോടെമിന്നുകളിളകിയ പൊന്നരയോടെമഞ്ഞളണിഞ്ഞൊരു പൂമെയ്യോടെനിലാവിലൊരുങ്ങിമയങ്ങണ...

തങ്കച്ചേങ്കില നിശബ്ദമായ്

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: ജി.വേണുഗോപാല്‍ തങ്കച്ചേങ്കില നിശബ്ദമായ് അരങ്ങത്ത് കളിവിളക്കിന്റെകണ്ണീരെണ്ണയും വറ്റി ആട്ടത്തിരശ്ശീല പിഞ്ഞിആരോ...

നിത്യ വിശുദ്ധയാം കന്യാമറിയമേ

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ്‌ നിത്യ വിശുദ്ധയാം കന്യാമറിയമേനിൻ നാമം വാഴ്ത്തപ്പെടട്ടേനന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾഞങ്ങൾക്കനുഗ്രഹമാകട്ടെ(നിത്യ വിശുദ്ധയാം)

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

0
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്നമണിക്കുരുന്നേ വാ പുന്നാരം പുന്നാരംകുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താഅമ്മാനം അമ്മാനംകുഞ്ഞിക്കുളിരമ്പിളിയേ...

തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: പി.സുശീല, കോറസ് കുഞ്ഞിനെ വേണോ കുഞ്ഞിനെ വാങ്ങാനാരുണ്ട് തപ്പു കൊട്ടാമ്പുറം...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike