ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.എസ്. ചിത്ര ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..മഞ്ഞളാടുന്ന പൊൻ‌വെയിൽ...

ബന്ധുവാര് ശത്രുവാര്

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ് ബന്ധുവാര് ശത്രുവാര്ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)അരങ്ങത്ത്...

ആയിരം പാദസരങ്ങൾ കിലുങ്ങി

ചലച്ചിത്രം: നദിരചന: വയലാര്‍ രാമവര്‍മ്മസംഗീതം: ജി.ദേവരാജന്‍ആലാപനം: കെ.ജെ.യേശുദാസ് ആയിരം പാദസരങ്ങൾ കിലുങ്ങിആലുവാപ്പുഴ പിന്നെയുമൊഴുകിആരും കാണാതെ ഓളവും തീരവുംആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..( ആയിരം..)

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: സുജാത മോഹന്‍ കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻകാർവർണ്ണൻ എന്റെ കാർവർണ്ണൻകാലിയെ മേച്ചു നടക്കുമ്പോൾ  കാലൊച്ചയില്ലാതെ വന്നപ്പോൾപാവമീ ഗോപികപ്പെണ്ണിൻ...

ചന്ദനമണിവാതിൽ പാതിചാരി

ചലച്ചിത്രം: മരിക്കുന്നില്ല ഞാന്‍രചന: ഏഴാച്ചേരി രാമചന്ദ്രന്‍സംഗീതം: രവീന്ദ്രന്‍ആലാപനം: ജി.വേണുഗോപാല്‍ ചന്ദനമണിവാതിൽ പാതിചാരിഹിന്ദോളം കണ്ണിൽ തിരയിളക്കിശൃംഗാരചന്ദ്രികേ നീരാടി നീ നിൽകേഎന്തായിരുന്നൂ മനസ്സിൽ…..( ചന്ദനമണിവാതിൽ) എന്നോടെന്തിനൊളിക്കുന്നു...

ഇരു ഹൃദയങ്ങളിലൊന്നായ് വീശി

0
ചലച്ചിത്രം: ഒരു മെയ്മാസപ്പുലരിയില്‍രചന: പി. ഭാസ്‌കരന്‍സംഗീതം: രവീന്ദ്രന്‍ആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര ഇരു ഹൃദയങ്ങളിലൊന്നായ് വീശിനവ്യ സുഗന്ധങ്ങൾഇഷ്ടവസന്ത തടങ്ങളിൽ എത്തീഇണയരയന്നങ്ങൾഓ..ഓ..ഓ..കൊക്കുകൾ ചേർത്തൂ ...ഉം..ഉം..ഉം..ചിറകുകൾ ചേർത്തൂ...ഓ..ഓ..ഓകോമള കൂജനഗാനമുതിർത്തു ...

ചുംബനപ്പൂ കൊണ്ടു മൂടി

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ് ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെതമ്പുരാട്ടീ നിന്നെ ഉറക്കാം...ഉണ്മതൻ ഉണ്മയാം കണ്ണുനീർ...ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-ത്തേനെന്നു ചൊല്ലി...

മഞ്ഞക്കുഞ്ഞികാതുള്ള ചക്കിപ്പൂച്ചക്ക്

0
ചലച്ചിത്രം: മിന്നാരംരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്ആലാപനം: എം.ജി.ശ്രീകുമാര്‍ നീണ്ട പീലി വാലും കുഞ്ഞു കൺകളുംഇമ്പമോടെ മ്യാവൂ മ്യാവൂ മൂളിപ്പാട്ടുമായ്ആശ പോലെ...

രാപ്പാടി കേഴുന്നുവോ

ചലച്ചിത്രം: ആകാശദൂത്രചന: ഒ എന്‍ വി കുറുപ്പ്സംഗീതം: ഔസേപ്പച്ചന്‍ആലാപനം: കെ.ജെ.യേശുദാസ് രാപ്പാടി കേഴുന്നുവോ (2)രാപ്പൂവും വിട ചൊല്ലുന്നുവോനിന്റെ പുല്‍കൂട്ടിലെ കീളിക്കുഞ്ഞുറങ്ങാന്‍താരാട്ടു പാടുന്നതാരോ ( രാപ്പാടി..)

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 

ചലച്ചിത്രം: മണിച്ചിത്രത്താഴ്രചന: മധു മുട്ടംസംഗീതം: എം.ജി.രാധാകൃഷ്ണന്‍ആലാപനം: കെ.ജെ.യേശുദാസ് പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു പൂങ്കുയിലൊന്നു പാടി പറഞ്ഞുനിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike