നിലാവേ..മായുമോ..കിനാവും നോവുമായ്..
സിനിമ: മിന്നാരംഗാനരചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എസ്.പി.വെങ്കിടേഷ്പാടിയത്: എം.ജി.ശ്രീകുമാര്‍
നിലാവേ..മായുമോ..കിനാവും നോവുമായ്..ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..അറിയാതലിഞ്ഞു...
സൂര്യാംശു ഓരോ വയൽപ്പൂവിലും
സിനിമ: പക്ഷേഗാനരചന: കെ.ജയകുമാര്‍സംഗീതം: ജോണ്‍സണ്‍പാടിയത്: കെ.ജെ.യേശുദാസ്
സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ...സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്...വിണ്ണിന്റെ ആശംസയായ് ...
മായാദേവകിയ്ക്കു മകൻ പിറന്നേ
സിനിമ: ചന്ദ്രനുദിക്കുന്ന ദിക്കില്‍രചന: എസ്.രമേശന്‍ നായര്‍സംഗീതം: വിദ്യാസാഗര്‍പാടിയത്: കെ.എസ്.ചിത്ര
മായാദേവകിയ്ക്കു മകൻ പിറന്നേ നല്ല മകൻ പിറന്നേമായക്കണ്ണനായിട്ടവൻ വളർന്നേ മണ്ണിലവൻ അവൻ വളർന്നേപൈയ്യും കന്നുമായിട്ടവനലഞ്ഞേ കാട്ടിൽ...
രാജീവനയനേ നീയുറങ്ങൂ
സിനിമ: ചന്ദ്രകാന്തംരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.എസ്. വിശ്വനാഥന്‍പാടിയത്: പി.ജയചന്ദ്രന്‍
രാജീവനയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങൂ (2)
ആയിരം...
തിരയും തീരവും ചുംബിച്ചുറങ്ങി
സിനിമ: അവള്‍ വിശ്വസ്തയായിരുന്നുരചന: കാനം ഇ.ജെസംഗീതം: എം.കെ.അര്‍ജ്ജുനന്‍പാടിയത്: കെ.ജെ.യേശുദാസ്
തിരയും തീരവും ചുംബിച്ചുറങ്ങിതരിവളകൾ വീണു കിലുങ്ങിനദിയുടെ നാണം നുരകളിലൊതുങ്ങിനദിയുടെ നാണം നുരകളിലൊതുങ്ങിനനഞ്ഞ വികാരങ്ങൾ മയങ്ങിമയങ്ങീ...മയങ്ങീതിരയും തീരവും...
ഒരു ദലം… ഒരു ദലം മാത്രം…
സിനിമ: ജാലകംരചന: ഒ.എന്‍.വി കുറുപ്പ്സംഗീതം: എം.ജി.രാധാകൃഷ്ണന്‍പാടിയത്: കെ.ജെ.യേശുദാസ്
ഒരു ദലം...ഒരു ദലം മാത്രം...ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ് നീയെന്റെ മുന്നിൽ നിന്നുതരളകപോലങ്ങൾ നുള്ളി നോവിക്കാതെതഴുകാതെ...
സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻ
സിനിമ: പത്മവ്യൂഹംരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുന്‍പാടിയത്: കെ.ജെ.യേശുദാസ്, പി.മാധുരി
ആ...ആ...ആ....സിന്ദൂരകിരണമായ് നിന്നെ തഴുകി ഞാൻഇന്ദുപുഷ്പമായ് വിടർന്നു - നീഇന്ദുപുഷ്പമായ് വിടർന്നുമന്ദപവനനായ് തെന്നിയൊഴുകി നീഇന്ദ്രലതികയായ് പടർന്നു -...
പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു
സിനിമ: റെസ്റ്റ് ഹൗസ്രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: എം.കെ.അര്‍ജ്ജുന്‍പാടിയത്: കെ.ജെ.യേശുദാസ്
പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചുപത്മരാഗം പുഞ്ചിരിച്ചുഅഴകേ നിന്‍ ചിരി തൊട്ടുവിളിച്ചുആശാലതികകള്‍ പുഞ്ചിരിച്ചു എന്‍ആശാലതികകള്‍ പുഞ്ചിരിച്ചു
ചന്ദ്രനുദിക്കുന്ന ദിക്കില്‍
സിനിമ: ഒതേനന്റെ മകന്‍സംഗീതം: ജി.ദേവരാജന്‍ഗാനരചന: വയലാര്‍പാടിത്: കെ.ജെ.യേശുദാസ് , ബി.വസന്ത
ചന്ദ്രനുദിക്കുന്ന ദിക്കില്‍ചന്ദനം പൂക്കുന്ന ദിക്കില്‍തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നുതൃക്കാര്‍ത്തിക രാത്രി.......
നിറപറതന്‍...
പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണു
ചിത്രം: നൃത്തശാലരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: വി.ദക്ഷിണാമൂര്‍ത്തിഗായകന്‍: കെ.ജെ.യേശുദാസ്
പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണുസ്വർണ്ണ പീതാംബരമുലഞ്ഞു വീണുകണ്ണൻ്റെ മന്മഥ ലീലാവിനോദങ്ങൾസുന്ദരി വനറാണി അനുകരിച്ചു…