ദുരിതാശ്വാസ നിധി

573
0

വാക്സിനേഷന് സഹായം നല്‍കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരുടെ എണ്ണം വലിയതാണ്. ഓരോ നിമിഷവും സംഭാവന വരുന്നു. അതാകട്ടെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളില്‍ നിന്നുമാണ്. എല്ലാം ഇവിടെ വായിക്കാന്‍ സമയ പരിമിതിയുണ്ട്. എന്നാലും ചിലതെങ്കിലും വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

കെ എസ് എഫ് ഇ അഞ്ചു കോടി രൂപ
തിരുവനന്തപൂരം നഗരസഭ 2 കോടി രൂപ

തിരുവനന്തപൂരം ജില്ലാ പഞ്ചായത്ത് 1 കോടി രൂപയും അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ചു.

ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബേങ്ക് 10 ലക്ഷം രൂപ.

കോട്ടയം സി പാസ് ജീവനക്കാരും മാനേജ്മെന്‍റും ചേര്‍ന്ന് 15 ലക്ഷം രൂപ.

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ 10 ലക്ഷം രൂപ.

മന്ത്രി ടി.പി രാമകൃഷ്ണന്‍ 105000 രൂപ.

മന്ത്രി കെ കൃഷണന്‍കുട്ടി 1 ലക്ഷം രൂപ.

പി. വി. അബ്ദുള്‍ വഹാബ് എം. പി ചെയര്‍മാന്‍ ആയ ഗ്ലോബല്‍ കേരള ഇനിഷ്യേറ്റീവ് (കേരളീയം ) 1 ലക്ഷം രൂപ.

അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍, ജസ്റ്റിസ് .ആര്‍. രാജേന്ദ്രബാബു 1 ലക്ഷം രൂപ.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ 1 ലക്ഷം രൂപ.

കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്‍റ് കോളേജ് ഇംഗ്ലീഷ് അധ്യാപകന്‍ ക്രിബുന വിശ്വാസ് 1,10,000 രൂപ.

മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് 40,000 രൂപ

ആലപ്പുഴ ജില്ലയിലെ രവി കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 5 ലക്ഷം രൂപ.

ദേശാഭിമാനി ജീവനക്കാരുടെ വിഹിതം 4,25,000 രൂപ.

സൗദി അറേബ്യയിലെ റിയാദില്‍ നിന്നും കേളി കലാ സാംസ്ക്കാരിക വേദി 4,00,400 രൂപ

ഐഎച്ച്ആര്‍ഡി എംപ്ലോയീസ് യൂണിയന്‍ 2,70,000 രൂപ.

സ്നേഹ സാന്ത്വനം ചാരിറ്റബിള്‍ സൊസ!!ൈ!!റ്റി ശൂരനാട് 1 ലക്ഷം രൂപ

കോട്ടയം ഉദയ ഡ്രഗ്സ് ഉടമ കെ എ ജോസഫ് 1 ലക്ഷം രൂപ.

കേരള സംസ്ഥാന സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ആലപ്പുഴ ജില്ല വൈസ് പ്രസിഡന്‍റ് പ്രൊഫസര്‍ ബി ജീവന്‍ 53,337 രൂപ.

ചെറുവത്തൂര്‍ ഏരിയ ചുമട്ടു തൊഴിലാളി യൂണിയന്‍ 50,000 രൂപ.

പുരുഷന്‍ കടലുണ്ടി 50,000 രൂപ.

വി എ നാരായണന്‍ നമ്പൂതിരി 25,000 രൂപ

ഡോക്ടര്‍ വി പി ശശിധരന്‍ 50,000 രൂപ

പുത്തന്‍കുരിശിലെ ചുമട്ട് തൊഴിലാളി കെ പിഉണ്ണികൃഷ്ണന്‍ 50,000 രൂപ

മുന്‍ എം പി കെ ഇ ഇസ്മയില്‍ 50,000 രൂപ

കൊരട്ടി സ്വദേശി ആന്റോ കെ ഡി 50,000 രൂപ

ചാലക്കുടി സ്വദേശി കെ എം ഷാജി 12,000 രൂപ

ചാത്തന്നൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ ബി, സ്കോളര്‍ഷിപ്പിന്‍റെ തുകയായ 10,000 രൂപ

കണ്ണൂര്‍ തളിപ്പറമ്പ തലോറ എ കെ ജി സ്മാരക കലാ സമിതി പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ലഭിച്ച 5000 രൂപ

കൂത്തുപറമ്പ് പഴയനിരത്ത് പുത്തന്‍ പറമ്പത്ത് വീട്ടിലെ കുട്ടികള്‍ വിഷുക്കൈനീട്ടം കിട്ടിയ ആറായിരം രൂപ

ഉളിക്കല്‍ നെല്ലിക്കാംപൊയിലിലെ സാഗ്നിക് റാം തന്‍റെ സമ്പാദ്യക്കുടുക്ക

പാലക്കാട് ഹെലന്‍കെലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തേവാസികളും സെക്രട്ടറിയും ചേര്‍ന്ന് 10,001 രൂപ.

വിദ്യാര്‍ത്ഥികളായ ആദ്യ ആരാധ്യ, പട്ടാമ്പി 2219 രൂപ.