News-LogNews -colash പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തിയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ് By Kavimozhi News Desk - August 12, 2023 45 0 Facebook Twitter Pinterest WhatsApp സെപ്തംബർ എട്ടിനാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ. ഇത് പരിഗണിച്ച് സെപ്തംബർ എട്ടിനുള്ള വോട്ടെണ്ണൽ തീയതി മാറ്റണമെന്നാണ് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് പരാതി നൽകിയിട്ടുള്ളത്.