പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തിയതി മാറ്റണമെന്ന പരാതിയുമായി കോൺ​ഗ്രസ്

17
0


സെപ്തംബർ എട്ടിനാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ. ഇത് പരി​ഗണിച്ച് സെപ്തംബർ എട്ടിനുള്ള വോട്ടെണ്ണൽ തീയതി മാറ്റണമെന്നാണ് അയർക്കുന്നം ബ്ലോക്ക് കോൺ​ഗ്രസ് പരാതി നൽകിയിട്ടുള്ളത്.