വാർത്ത വിളംബരം

74
0


ആറ്റിങ്ങൽ കലാപത്തിന്റെ 32 ആം വാർഷികം തപസ്യയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ആറ്റിങ്ങൽ മിനി ടൗൺ ഹാളിൽ ആഘോഷ പരിപാടികൾ പ്രശസ്ത സംഗീത സംവിധായകൻ ദർശൻ രാമൻ ഉദ്ഘാടനം ചെയ്തു. ചരിത്ര പണ്ഡിതൻ ടി പി ശങ്കരൻകുട്ടി നായർ മുഖ്യപ്രഭാഷണം നടത്തി.
ഡോക്ടർ എം ദേവകുമാർ , ആർ നന്ദകുമാർ , പാലമൂട് രാധാകൃഷ്ണൻ , തോട്ടയ്ക്കാട് ശശി, രാജേഷ് മാധവൻ, അഡ്വക്കേറ്റ് സുശീലൻ , കെ മോഹൻലാൽ , സുജിത്ത് ഭവാനന്ദൻ എന്നിവർ പ്രസംഗിച്ചു