മെമു ട്രെയിൻ സർവീസുകൾ 15 മുതൽ

718
0

സീസൺ ടിക്കറ്റും, എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിക്കാൻ വൈകും.

എന്നാൽ സ്ഥിരം റെയിൽവേ യാത്രക്കാരുടെ പ്രധാന ആവശ്യമായ സീസൺ ടിക്കറ്റും എക്സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റ് യാത്രയും അനുവദിച്ചുകിട്ടാൻ അൽപം കൂടി കാത്തിരിക്കേണ്ടിവന്നേക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത് നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമാണ്.