News-LogNews -colash ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇന്ന് അയോദ്ധ്യയിൽ എത്തും. രാംലല്ലയെ ദർശിക്കാൻ കെജ്‌രിവാൾ കുടുംബ സമേതമാണ് എത്തുക. ഭാര്യയും മക്കളും മാതാപിതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടാകും By Kavimozhi News Desk - February 12, 2024 46 0 Facebook Twitter Pinterest WhatsApp