ചെറുതേന്‍ പുരട്ടുക
കോഴിനെയ്യ് പുരട്ടുക.
ചെറുകിഴങ്ങ് അരച്ച് തൈരില്‍ കലക്കി പുരട്ടുക.
ഉപ്പുവെള്ളം,മോര് ഇവയില്‍ ഏതെങ്കിലും ഒന്നുകൊണ്ടു ധാര ചെയ്യുക.
ചെമ്പരത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.
ചുണ്ണാമ്പുവെള്ളം കൊണ്ടു ധാര ചെയ്യുക.
ഏതെങ്കിലും ഒന്നുമാത്രമേ ചെയ്യാവൂ.