മോനിപ്പള്ളി വിജയന്
കോട്ടയം മോനിപ്പള്ളി സ്വദേശിയായ വിജയന് കെ.എന്‍(മോനിപ്പള്ളി വിജയന്) സ്കൂള്‍ കലാലയ കാലെതൊട്ടേ ചെറുകഥാരചന, ലഘുനാടകരചന, നാടകാഭിനയം, കഥാപ്രസംഗം,മോണോ ആക്ട് തുടങ്ങിയ കലാരംഗങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോള്‍, കോട്ടയത്ത് തിരുവഞ്ചൂരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മോനിപ്പള്ളി വിജയന് വിവിധ സാഹിത്യ കൂട്ടായ്മകളിലും കവിയരങ്ങുകളിലും സജീവമാണ്.