കാരാഗൃഹം

196
0

കെ. വി അശ്വിൻ കറേക്കാട്

ഇന്നീ പ്രത്യുഷാരംഭ നിമിഷത്തിലും

ദിവാകരനാവിർഭവിച്ചിരുന്നൂ

ദിനമെന്റെ നറു കവിൾ തടത്തെ

 അധരാസ്വാദനം ചെയ്തിരുന്നു

 എന്നാകിലുമിന്നുമിപ്പൊഴും

 എനിക്കന്ധത തമസാണ്

നിന്റെ മൗനത്തിൻ

 കാരാഗൃഹത്തിലഹം മാത്രമോ?