HDS അനുമതിയില്ലത്ത നിയമനങ്ങളും പർച്ചേസ്കളും വിജിലൻസ് അന്വേഷിക്കണം

150
0

. കഴിഞ്ഞ ആറു വർഷക്കാലമായി HDS ജനറൽ ബോഡി യോഗം കൂടതെനടത്തിയ നിയമനങ്ങളെ കുറിച്ചും ലക്ഷക്കണക്കിന് ലാബ് ഉപകരണങ്ങളുടെ പർച്ചേസ്കളെ കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്ന്
HDS എക്സികുട്ടീവ് അംഗം ഉള്ളൂർ മുരളിയും
മൂൺ കൗൺസിലർ G S ശ്രീകുമാറും ആവശ്യപ്പെട്ടു
ആശുപത്രി വികസന സമിതി ബൈ ലോ പ്രകാരം ജനറൽ ബോഡിയുടെ അംഗീകാരമില്ലാത്ത നടപടി കൽക്കും തീരുമാനങ്ങൾക്കും നിയമ സാധുത ഇല്ല 6 വർഷത്തിലധികമായി യോഗം കൂടിയിട്ട് അഴിമതികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ജനറൽ ബോഡി യോഗം വിളിക്കാത്തത് HD S ലാബിൽ സ്ഥാപിച്ച Roche Coba 6000 Cobas c501 Cobas e 601 മോഡുലേറ്റർ ഇന്റഗ്രേറ്റഡ് അനലൈസർ
Roche Cobas 400 ഇന്റഗ്രേറ്റർ ബയോ കെമിസിടി അനലൈസർ എന്നിവ സ്ഥാപിച്ചത് ക്രമവിരുദ്ധമായിട്ടാണ് ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് HDSന് ഉണ്ടായിട്ടുള്ള ഇതിന് ഉത്തര വാദികളായ ലാബ് ജീവനക്കാരെയും HD S സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്ത് വിജിലൻസ് അന്വേഷിക്കണ മെന്ന ആവശ്യപ്പെടുന്നു
ബയോകെമെസ്ട്രി ടെസ്റ്റുകളളും ഹോർമോൺ ടെസ്റ്റുകളും ആയ തൈറോയിഡ് ടെസ്റ്റ് ക്യൻസർ ടെസ്റ്റ് കൽ ഫെർട്ടി ലിറ്റി ടെസ്റ്റ് കാർഡിയോളജി സംബന്ധമായ ടെസ്റ്റുകൾ എന്നിവയാണ് മേൽ പറഞ്ഞ മിഷ്യനുകളിൽ നടത്തുന്നത്