കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന

സിനിമ: കദീജരചന: യൂസഫലി കേച്ചേരിസംഗീതം: എം.എസ്.ബാബുരാജ്ആലാപനം: ബി.വസന്ത കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്നപതിനാലാം രാവിലെ പൂനിലാവേകണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്കാമുകന്‍ നുള്ളിയോ വെണ്ണിലാവേകാമുകന്‍ നുള്ളിയോ വെണ്ണിലാവേ

സുറുമയെഴുതിയ മിഴികളെ

സിനിമ: കദീജരചന: യൂസഫലി കേച്ചേരിസംഗീതം: എം.എസ്.ബാബുരാജ്ആലാപനം: കെ.ജെ.യേശുദാസ്‌ സുറുമയെഴുതിയ മിഴികളെപ്രണയമധുര തേൻ തുളുമ്പുംസൂര്യകാന്തി പൂക്കളേ(സുറുമ... ) ജാലകത്തിരശ്ശീല നീക്കിജാലമെറിയുവതെന്തിനോ തേൻ പുരട്ടിയ മുള്ളുകൾ...

വേൽമുരുകാ ഹരോ ഹരാ

സിനിമ: നരന്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: എം.ജി.ശ്രീകുമാര്‍ വേൽമുരുകാ ഹരോ ഹരാവേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും...

തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

സിനിമ: നരന്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: കെ.ജെ.യേശുദാസ്, ഗായത്രി തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

അരികിലില്ലെങ്കിലും…

സിനിമ: നോവല്‍രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: കെ.ജെ.യേശുദാസ് അരികിലില്ലെങ്കിലും...അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെകരലാളനത്തിന്റെ മധുരസ്പര്‍ശം..അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദംഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍കരലാളനത്തിന്റെ മധുര...

രാക്കിളിതൻ വഴി മറയും

സിനിമ: പെരുമഴക്കാലംരചന: റഫീക്ക് അഹമ്മദ്സംഗീതം: എം.ജയചന്ദ്രന്‍ആലാപനം: എം.ജയചന്ദ്രന്‍ ഏ...ഏ...ബരസ്‌ ബരസ്‌ ബധ്‌രാആശാ കി ബൂന്ദേം ബന്‌കെ ബരസ്‌ രാക്കിളിതൻ വഴി മറയുംനോവിൻ...

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ

സിനിമ: തിരക്കഥരചന: റഫീക്ക് അഹമ്മദ്സംഗീതം: ശരത്ആലാപനം: ശ്വേത മോഹന്‍, കെ.കെ.നിഷാദ്‌ പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽലാസ്യമാർന്നണയും സുരഭീരാത്രിഅനുരാഗികളാം തരുശാഖകളിൽ;ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽകാതിൽ നിൻ സ്വരം (പാലപ്പൂവിതളിൽ..) മകരമഞ്ഞു പെയ്തുതരളമാം...

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്

സിനിമ: പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ദീപക് ദേവ്ആലാപനം: ഹരിചരണ്‍ മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്തിരകളും തീരവും ഹൃദയവും വാചാലമായ്തമ്മിൽ തമ്മിൽ...

സിനിമ: ഉറുമി രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: ദീപക് ദേവ് ആലാപനം: കെ.ജെ.യേശുദാസ്,ശ്വേതാ മോഹന്‍ ആരോ നീ ആരോ ആരോ നീ ആരോഅലകടലൊലി...

പ്രേമിക്കുമ്പോൾ നീയും ഞാനും

സിനിമ: സോള്‍ട്ട് & പെപ്പര്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: ബിജിബാല്‍ആലാപനം: പി.ജയചന്ദ്രന്‍, നേഹ എസ് നായര്‍ പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾഓളങ്ങൾ തൻ ഏതോ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike