ദൂരെ കിഴക്കുദിക്കിൻ…

0
ചലച്ചിത്രം: ചിത്രംരചന: ഷിബു ചക്രവര്‍ത്തിസംഗീതം: കണ്ണൂര്‍ രാജന്‍ആലാപനം: എം.ജി.ശ്രീകുമാര്‍, സുജാത മോഹന്‍ ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ...ആ...മാണിക്യ ചെമ്പഴുക്ക..ഞാനിങ്ങെടുത്തുവെച്ചേ.....എന്റെ വെറ്റില...

യമുന വെറുതെ രാപ്പാടുന്നു

0
ചലച്ചിത്രം: ഒരേ കടല്‍രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ഔസേപ്പച്ചന്‍ആലാപനം: ശ്വേത മോഹന്‍ യമുന വെറുതെ രാപ്പാടുന്നുയാദവം ഹരിമാധവം ഹൃദയഗാനം (2)നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു...

ഇരു ഹൃദയങ്ങളിലൊന്നായ് വീശി

0
ചലച്ചിത്രം: ഒരു മെയ്മാസപ്പുലരിയില്‍രചന: പി. ഭാസ്‌കരന്‍സംഗീതം: രവീന്ദ്രന്‍ആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര ഇരു ഹൃദയങ്ങളിലൊന്നായ് വീശിനവ്യ സുഗന്ധങ്ങൾഇഷ്ടവസന്ത തടങ്ങളിൽ എത്തീഇണയരയന്നങ്ങൾഓ..ഓ..ഓ..കൊക്കുകൾ ചേർത്തൂ ...ഉം..ഉം..ഉം..ചിറകുകൾ ചേർത്തൂ...ഓ..ഓ..ഓകോമള കൂജനഗാനമുതിർത്തു ...

പുലർകാല സുന്ദര സ്വപ്നത്തിൽ

0
ചലച്ചിത്രം: ഒരു മെയ്മാസപ്പുലരിയില്‍രചന: പി. ഭാസ്‌കരന്‍സംഗീതം: രവീന്ദ്രന്‍ആലാപനം: കെ.എസ്.ചിത്ര പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു മാറിവിണ്ണിലും മണ്ണിലും പൂവിലും പുല്ലിലുംവർണ്ണച്ചിറകുമായ് പാറിപുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു...

നീരാടുവാൻ നിളയിൽ നീരാടുവാൻ

0
ചിത്രം: നഖക്ഷതങ്ങള്‍സംഗീതം: ബോംബെ രവിരചന: ഒ.എന്‍.വി. കുറുപ്പ്ആലാപനം: കെ.ജെ.യേശുദാസ്‌ നീരാടുവാൻ നിളയിൽ നീരാടുവാൻനീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2) ഈറനാം വെൺ...

പൂത്താലം വലംകൈയ്യിലേന്തി വാസന്തം

സിനിമ: കളിക്കളംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ജോണ്‍സണ്‍ആലാപനം: ജി വേണുഗോപാല്‍ പൂത്താലം വലംകൈയ്യിലേന്തി വാസന്തംമധുമാരിയിൽ സുമരാജിയെകാറ്റിന്‍ തൂവൽ തഴുകി കന്യാവനമിളകി(പൂത്താലം) ആരോ...

കിഴക്കു പൂക്കും മുരിക്കിനെന്തൊരു

സിനിമ: അന്‍വര്‍രചന: റഫീക്ക് അഹമ്മദ്സംഗീതം: ഗോപി സുന്ദര്‍ആലാപനം: ശ്രേയ ഘോഷാല്‍, നവിന്‍ അയ്യര്‍ കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേപുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു...

നീലജലാശയത്തിൽ ഹംസങ്ങൾനീരാടും

സിനിമ: അംഗീകാരംരചന: ബിച്ചു തിരുമലസംഗീതം: എ.ടി.ഉമ്മര്‍ആലാപനം:കെ.ജെ.യേശുദാസ്‌ നീലജലാശയത്തിൽ ഹംസങ്ങൾനീരാടും പൂങ്കുളത്തിൽ..നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...നീലജലാശയത്തിൽ.... ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി....ആയിരമായിരം അഭിലാഷങ്ങൾ...

എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്

സിനിമ: ഇവര്‍ വിവാഹിതരായാല്‍രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: എം.ജയചന്ദ്രന്‍ആലാപനം: സൈനോജ്‌ ഏഹേഹേ ഏഹെഹേ ഹേഎനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്എനിക്കു കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ് കിളിപ്പെണ്ണ്

ദേവദുന്ദുഭി സാന്ദ്രലയം

സിനിമ: എന്നെന്നും കണ്ണേട്ടന്റെരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ജെറി അമല്‍ദേവ്ആലാപനം: കെ.ജെ.യേശുദാസ്‌ മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയംദിവ്യ വിഭാത സോപാന രാഗലയംധ്യാനമുണർത്തും മൃദുപല്ലവിയിൽകാവ്യമരാള ഗമനലയം

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike