മലയാളിപ്പെണ്ണേ നിന്റെ മനസ്സു്

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ് മലയാളിപ്പെണ്ണേ നിന്റെ മനസ്സു്മലർ മേഘത്തിര നീന്തും നഭസു്ശാക്തേയസാരം നിൻ മഹസു്ശാശ്വതം നിൻ രാഗ തപസ്സു്...

പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര പൂനിറം കണ്ടോടി വന്നു മാണിക്യ തമ്പാട്ടി പൂരവിളക്കായ് പൂത്തു...

ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ 

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ് ആലപ്പുഴ പട്ടണത്തില്‍ അതിമധുരം വിതറിയോളെ കണ്ണും കണ്ണും കടം പറഞ്ഞു കടംകഥയില്‍ മനം പുകഞ്ഞു കൊതിപ്പിച്ചു കടന്നതെന്തേ...

ചുംബനപ്പൂ കൊണ്ടു മൂടി

ചലച്ചിത്രം: ബന്ധുക്കള്‍ ശത്രുക്കള്‍രചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ശ്രീകുമാരന്‍ തമ്പിആലാപനം: കെ.ജെ.യേശുദാസ് ചുംബനപ്പൂ കൊണ്ടു മൂടി.. എന്റെതമ്പുരാട്ടീ നിന്നെ ഉറക്കാം...ഉണ്മതൻ ഉണ്മയാം കണ്ണുനീർ...ഉണ്മതൻ ഉണ്മയാം കണ്ണുനീരനുരാഗ-ത്തേനെന്നു ചൊല്ലി...

പെണ്ണാളേ പെണ്ണാളേ

ചലച്ചിത്രം: ചെമ്മീന്‍രചന: വയലാര്‍ രാമവര്‍മ്മസംഗീതം: സലില്‍ ചൗധരിആലാപനം: കെ.ജെ.യേശുദാസ്, പി.ലീല, കോറസ് പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേപെണ്ണാളേ പെണ്ണാളേ  - കരിമീന്‍ കണ്ണാളേ...

പുത്തൻ വലക്കാരേ പുന്നപ്പറക്കാറേ

ചലച്ചിത്രം: ചെമ്മീന്‍രചന: വയലാര്‍ രാമവര്‍മ്മസംഗീതം: സലില്‍ ചൗധരിആലാപനം: കെ.ജെ.യേശുദാസ്, പി.ലീല, കെ.പി.ഉദയഭാനു, ശാന്ത പി.നായര്‍, കോറസ് പുത്തൻ വലക്കാരേ പുന്നപ്പറക്കാറേപുറക്കാട്ട് കടപ്പുറത്ത്ചാകര ചാകര ചാകരാ

മാനസമൈനേ വരൂ

ചലച്ചിത്രം: ചെമ്മീന്‍രചന: വയലാര്‍ രാമവര്‍മ്മസംഗീതം: സലില്‍ ചൗധരിആലാപനം: മന്നാഡേ ഓ... ഓഹോ...  മാനസമൈനേ വരൂമധുരം നുള്ളിത്തരൂനിന്നരുമപ്പൂവാടിയിൽ നീതേടുവതാ‍രേ - ആരെ 

കടലിന്നക്കരെ പോണോരേ

ചലച്ചിത്രം: ചെമ്മീന്‍രചന: വയലാര്‍ രാമവര്‍മ്മസംഗീതം: സലില്‍ ചൗധരിആലാപനം: കെ.ജെ.യേശുദാസ് കടലിന്നക്കരെ പോണോരേകാണാപ്പൊന്നിനു പോണോരേകടലിന്നക്കരെ പോണോരേകാണാപ്പൊന്നിനു പോണോരേപോയ്‌ വരുമ്പോഴെന്തു കൊണ്ടുവരും - കൈ നിറയെപോയ്‌ വരുമ്പോഴെന്തു കൊണ്ടു...

ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: കെ.എസ്. ചിത്ര ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ..സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു..മഞ്ഞളാടുന്ന പൊൻ‌വെയിൽ...

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ

ചലച്ചിത്രം: ഈ പുഴയും കടന്ന്രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം: ജോണ്‍സണ്‍ആലാപനം: സുജാത മോഹന്‍ കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻകാർവർണ്ണൻ എന്റെ കാർവർണ്ണൻകാലിയെ മേച്ചു നടക്കുമ്പോൾ  കാലൊച്ചയില്ലാതെ വന്നപ്പോൾപാവമീ ഗോപികപ്പെണ്ണിൻ...

Kavimozhi Magazine..

1,582FansLike

Recent Posts

kavimozhi social..

7,401FansLike