രാവിൻ നിലാ മഴക്കീഴിൽ
സിനിമ: നിലാവ്രചന: അജിത്ത്സംഗീതം: റജി ഗോപിനാഥ്പാടിയത്: കെ.എസ്.ചിത്ര
രാവിൻ നിലാ മഴക്കീഴിൽഏതോ നിലാക്കിളി കൂട്ടിൽഅറിയാതെ ചുണ്ടിൽ പടർന്നോരീ മഞ്ഞുംപകരാത്ത ചുംബനമായിരുന്നു(രാവിൽ...)
നോവറിഞ്ഞു...
അരികത്തായാരോ പാടുന്നുണ്ടോ
സിനിമ: ബോഡി ഗാര്‍ഡ്രചന: അനില്‍ പനച്ചൂരാന്‍സംഗീതം: ഔസേപ്പച്ചന്‍പാടിയത്: എലിസബത്ത് രാജു, യാസിര്‍ സാലി
അരികത്തായാരോ പാടുന്നുണ്ടോഅത് എന്റെ മനസ്സാണോആരാരോ എന്തോ പറയുന്നുണ്ടോഅനുരാഗവചസ്സോ പാഴ് സ്വരമോ
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു
സിനിമ: വര്‍ത്തമാനകാലംരചന: ശ്രീകുമാരന്‍ തമ്പിസംഗീതം: ജോണ്‍സണ്‍പാടിയത്: ജി വേണുഗോപാല്‍
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നുവർത്തമാനകാലം (2)പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോഇന്നിന്റെ ചുണ്ടത്തു നറുതേനായി (വസന്തത്തിൻ..)
സാഗരങ്ങളേ… പാടി ഉണർത്തിയ സാമഗീതമേ
സിനിമ: പഞ്ചാഗ്നിരചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: ബോംബെ രവിപാടിയത്: കെ.ജെ.യേശുദാസ്
സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയസാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേപോരൂ നീയെൻ...
മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സിനിമ: ആയുഷ്‌ക്കാലംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ഔസേപ്പച്ചന്‍പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
മൗനം സ്വരമായ് എൻ പൊൻ വീണയിൽസ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്മുരളികയൂതി...
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ
സിനിമ: മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍രചന: ഒ.എന്‍.വി.കുറുപ്പ്സംഗീതം: എം.ബി.ശ്രീനിവാസന്‍പാടിയത്: കെ.ജെ.യേശുദാസ്
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീനീ പാടാത്തതെന്തേഏതു പൂമേട്ടിലോ മേടയിലോ നിന്റെതേൻ കുടം വെച്ചു മറന്നൂ...
അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്
സിനിമ: അയാളും ഞാനും തമ്മില്‍രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മസംഗീതം: ഔസേപ്പച്ചന്‍പാടിയത്: അഖില്‍ മാത്യു
ആ...ആ...ആ...അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...അഴലിന്റെ ആഴങ്ങളില്‍...
പുലർകാല സുന്ദര സ്വപ്നത്തിൽ
സിനിമ: ഒരു മെയ് മാസപുലരിയില്‍രചന: പി.ഭാസ്‌കരന്‍സംഗീതം: രവീന്ദ്രന്‍പാടിയത്: കെ.എസ്.ചിത്ര
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു മാറിവിണ്ണിലും മണ്ണിലും പൂവിലും പുല്ലിലുംവർണ്ണച്ചിറകുമായ് പാറിപുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരുപൂമ്പാറ്റയായിന്നു...
പാതിരാമഴയെതോ ഹംസഗീതം പാടി
സിനിമ: ഉള്ളടക്കംരചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം: ഔസേപ്പച്ചന്‍പാടിയത്: കെ.ജെ.യേശുദാസ്
പാതിരാമഴയെതോ ഹംസഗീതം പാടിവീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞുനീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ(പാതിരാമഴയെതോ)
കൂരിരുൾ ചിമിഴിൽ...
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
സിനിമ: ബാല്യകാലലഖിരചന: കെ.ടി.മുഹമ്മദ്സംഗീതം: കെ.രാഘവന്‍പാടിയത്: കെ.ജെ.യേശുദാസ്
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെപഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക് റങ്കുളോളെപങ്ക് റങ്കുളോളെ
പൂനിലാവ് വന്ന് പൂവിതറുന്നുണ്ട്പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളെപൂത്തുനില്‍ക്കുന്നോളെ