മംഗളൂരു: കോവിഡ് -19 വ്യാപകമായതിെൻറ പശ്ചാത്തലത്തിൽ കൊങ്കൺ റെയിൽവേ റൂട്ടിലെ സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ:
ഏപ്രിൽ 28 മുതൽ കർമാലി- മുംബൈ സി.എസ്.എം.ടി തേജസ് സൂപ്പർഫാസ്റ്റ്,
ഏപ്രിൽ 29 മുതൽ മുംബൈ-സി.എസ്.എം.ടി-കർമാലി തേജസ് സൂപ്പർ ഫാസ്റ്റ്
ഏപ്രിൽ 29 മുതൽ മംഗളൂരു സെൻട്രൽ-മഡ്ഗാവ് റിസർവ്ഡ് എക്സ്പ്രസ്
ഏപ്രിൽ 29 മുതൽ മംഗളൂരു സെൻട്രൽ-ലോക്മാന്യ തിലക് ഡെയിലി സൂപ്പർഫാസ്റ്റ്,
ഏപ്രിൽ 30 മുതൽ ലോക്മാന്യ തിലക്-മംഗളൂരു സെൻട്രൽ ഡെയിലി സൂപ്പർ ഫാസ്റ്റ്,
ഏപ്രിൽ 30 മുതൽ മഡ്ഗാവ്-മംഗളൂരു സെൻട്രൽ റിസർവ്ഡ് എക്സ്പ്രസ്,
ഏപ്രിൽ 30 മുതൽ നിസാമുദ്ദീൻ-മഡ്ഗാവ് രാജധാനി സൂപ്പർഫാസ്റ്റ് ബൈവീക്കിലി,
മേയ് രണ്ടുമുതൽ മഡ്ഗാവ്- നിസാമുദ്ദീൻ രാജധാനി ബൈവീക്കിലി