സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകൾ : രണ്ട്
വിദ്യാഭ്യാസ യോഗ്യത : ഡി എം ഇൻ എൻഡ്രോക്രൈനോളജി, ടി സി എം സി രജിസ്ട്രേഷൻ
പ്രതിമാസ വേതനം: 70,000/- രൂപ
ഇന്റർവ്യൂ തീയതി : 16-11-2022
സ്ഥലം : സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയം
സമയം: രാവിലെ 11 മണി. വിശദ വിവരങ്ങൾക്ക് www.tmc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇമെയിൽ വിലാസം : [email protected]