ആത്മീയ ചികിത്സയുടെ മറവിൽ ലഹരിവിൽപന

115
0

ആത്മീയ ചികിത്സയുടെ മറവിൽ ലഹരിവിൽപന നടത്തിയ മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടിതങ്ങൾ ( 52 ) പാണ്ടിക്കടവ് പോലീസ് പിടിയിലായി. ഒരു കിലോ ഹാഷിഷ് ഓയിലും ഇയാളിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ രണ്ടു മാസമായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇരിങ്ങാട്ടിരിയിലെ വീട്ടിൽ വച്ച് ഇയാൾ ആത്മീയചികിത്സ നടത്തിവരുന്നുണ്ട്.