തളിരണിഞ്ഞൊരു കിളിമരത്തിലെ

116
0

ചലച്ചിത്രം: മിന്നാരം
രചന: ഗിരീഷ് പുത്തഞ്ചേരി

സംഗീതം: എസ്.പി.വെങ്കിടേഷ്
ആലാപനം: കെ.എസ് ചിത്ര, എം.ജി.ശ്രീകുമാര്‍

തളിരണിഞ്ഞൊരു കിളിമരത്തിലെ
​കണിമലരേ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ വാ
ആലോലം താലോലം
ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും
പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും
പൂമാല്യങ്ങളും താ തന്നാനം തന്നാനം…..