കുടുബ കോടതി രേഖകളിൽ കലാവധി കഴിഞ്ഞ ലൈസൻസ് മാത്രം

106
0

കോടതിയെ കബളിപ്പിച്ച കുറ്റത്തിന് ശിശുക്ഷേമ സമിതിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ലൈസൻസ് റദ്ദാക്കണമെന്ന് അനുപമ
……………………………..
കോടതി അനുപമയ്ക്ക് രേഖകൾ കൈമാറി.
……………………………….. തിരുവനന്തപുരം കുടുബ കോടതിയിൽ ശിശു ഷേമസമിതി സമർപ്പിചിരിക്കു ന്നത് 2021-ജൂൺ 30 വരെയുള്ള ലൈസൻസ് മാത്രം :-

  1. ലൈസൻസിൽ തന്നെ 2022 ഡിസംബർ 19 ാംതി തയതി വരെയുള്ളത് ഓർഫനേജ് രജിസ്ട്രേഷൻ മാത്രം. കോടതി രേഖ അനുപമയ്ക്ക് കൈമാറി.
  2. അനുപമയുടെ കുഞ്ഞിനെ കൈമാറി കൊണ്ടുള്ള കോടതി ഉത്തരിവിൽ പറഞ്ഞ ട്ടു ള്ള 2019 മുതൽ 2024 വരെയുള്ള ലൈസൻസ് കോടതി രേഖകളില്ല.
  3. കൊല്ലം കച്ചേരിയിലെ ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിലുള്ള
    ചൈൾഡ് കെയർ ഇൻസ്റ്റിറ്റ്യൂക്ഷന്റെ
    ലൈസൻസിന്റെ തിയതിയാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.
  4. ശിശുക്ഷേമസമിതിക്ക് വേണ്ട ജില്ലാ ഗവൺമെൻറ് പ്ലീഡർ അഡ്വ. ഹക്കിം കോടതിയിൽ നൽകിയ മേൽ ലൈസൻസ് എപ്രകാരം അപ്രത്യക്ഷമായി എന്ന് അനുപമ .
  5. സംസ്ഥാന ശിശുക്ഷേമ സമിതി ഭരണ സമിതി പിരിച്ച് വിട്ട് കോടതിയെ കബളിപ്പിച്ചതിനെ ജനറൽ സെകട്ടറി ഷിജൂഖാനെ പ്രൊസിക്യൂട്ട് ചെയ്യണമെന്ന് അനുപമ.
    7 ദത്തെടുക്കൽ ലൈസൻസ് അനുവദിച്ചു കൊണ്ടുള്ള സാമൂഹ്യ നീതി വകുപ്പിന്റെ ഫോം ബി (റൂൾ 43) ൽ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ളതു പ്രകാരം ദത്തെടുക്കൽ നിയമങ്ങൾ ലംഘച്ചി തിനും വ്യാജ ലൈസൻസ് കോടതിയിൽ ഹാജരാക്കിയതിനും സംസ്ഥാന ശിശുക്ഷേമസമിതിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ദത്ത് നൽകൽ ലൈസൻസുകൾ
    റദ്ദു ചെയ്യണം.
  6. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈകോടതിയെ സമീപിക്കും.
    ഹൈക്കോടതിയിൽ മുഴുവൻ നിയമ ലംഘന രേഖകളും ഹാജരാക്കുമെന്ന് അനുപമ .