വാക്സിൻ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് സുപ്രീം കോടതിയിൽ

129
0

കോവീഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവ് തേടി കിറ്റക്സ് സുപ്രീം കോടതിയെ സമീപിച്ചു.

വാക്സിനേഷനിൽ വിദേശത്തേക്ക് പോകുന്നവരെയും, നാട്ടിൽ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനപരം ആണെന്ന് കിറ്റെക്സ്

പണമടച്ച് കോവിഷീൽഡ്‌ വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണം എന്ന് ആവശ്യം

കിറ്റക്സ് എം ഡി sabu M Jacob ന്റെ ഹർജി അഭിഭാഷകൻ Haris Beeran ആണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്