News-LogNews -colash സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു By Kavimozhi News Desk - November 19, 2021 128 0 Facebook Twitter Pinterest WhatsApp ആലപ്പുഴ ചാത്തനാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്. ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.