ഫെഡറല്‍ ബാങ്ക് 10,000 വാക്സിന്‍ കാരിയറുകള്‍ വാങ്ങി നല്‍കി. 92 ലക്ഷം രൂപ ബാങ്ക് ഇതിനായി ചെലവഴിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലയിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി കുടുംബാംഗങ്ങള്‍ 4 ലക്ഷം രൂപ സമാഹരിച്ച് കൈമാറി.
റാന്നി സെന്‍റ് തോമസ് ക്നാനായ വലിയപ്പള്ളി 5 ലക്ഷം രൂപ വിലയുള്ള പോര്‍ട്ടബിള്‍ എക്സ് റേ മെഷീന്‍ സംഭാവന നല്‍കി
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ തങ്ങളുടെ ബസ് മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പയിനിന്‍റെ ഭാഗമായി ആറ് മാസത്തേക്ക് വിട്ടു നല്‍കി.
ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ആജീവനാന്തം പ്രതിമാസം 2000 രൂപ നല്‍കുമെന്ന് സമ്മതപത്രം കൈമാറി.
കൊട്ടാരക്കര കില സിഎച്ച്ആര്‍ഡി ജീവനക്കാരനായ എസ് കൃഷ്ണകുമാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതു വരെ ശമ്പളത്തില്‍ നിന്ന് 1000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചു.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സിഐടിയു തൃശൂര്‍ ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ ചെലവില്‍ ജല ശുദ്ധീകരണ പ്ലാന്‍റ്, പള്‍സ് ഓക്സി മീറ്റര്‍, പിപിഇ കിറ്റ് എന്നിവ നല്‍കി.
ദുരിതാശ്വാസനിധി
ശ്രീ ഗോകുലം ഗോപാലന്‍ ഒരുകോടി രൂപ.
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതിനോടൊപ്പം 30 ലക്ഷം രൂപ നല്‍കുന്നതിന്‍റെ ആദ്യ ഗഡുവായി പത്തുലക്ഷം രൂപ ഏല്‍പിച്ചു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ 3 കോടി രൂപ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വാര്‍ഷികദിനത്തില്‍ കമ്പനി നല്‍കാറുള്ള വാര്‍ഷിക സമ്മാനം വേണ്ടെന്നുവെച്ച് ജീവനക്കാര്‍ 1,62,00,000 രൂപ കൈമാറി.
ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍റെ കേരള ഘടകം 20 ലക്ഷം രൂപ
കോഴിക്കോട് സിറ്റിയിലെ കണ്‍ട്രോള്‍ റൂം, ട്രാഫിക്ക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റുകളിലെ 150 ഓളം പോലീസുദ്യോഗസ്ഥര്‍ തിരിച്ചു ലഭിക്കുന്ന ശമ്പളത്തിന്‍റെ ആദ്യ ഗഡു 15,19,534 രൂപ
ചേര്‍ത്തല ആട്ടോ കാസ്റ്റിലെ ജീവനക്കാരുടെ വിഹിതമായി 15 ലക്ഷം രൂപ
കണ്ണൂര്‍ താലൂക്ക് ഓഫിസ് ജിവനക്കാരടെയും അതിന് കീഴില്‍ വരുന്ന വില്ലേജ് ഓഫിസ് ജിവനക്കാരുടെയും മാറ്റി വെച്ച ശമ്പളത്തിന്‍റെ ആദ്യ ഗഡു 13,55,071 രൂപ
പയ്യോളി സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ 2 ലക്ഷം രൂപ
ബാലരാമപുരം ഗ്രാമ പഞ്ചായത്ത് 10 ലക്ഷം
കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 10 ലക്ഷം രൂപ
പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടെ വിഹിതവും ചേര്‍ത്ത് 8,25,000
വാഴയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതം ഉള്‍പ്പടെ 7,79,514 രൂപ
ഉഴമലയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരുടേയും, ജീവനക്കാരുടേയും വിഹിതം ഉള്‍പ്പെടെ 7,70,000 രൂപ
നദാപുരം സര്‍വ്വീസ് സഹകരണ ബാങ്ക് 7,41,018
കോറംപാടം സര്‍വ്വീസ് സഹകരണ ബാങ്ക് 7 ലക്ഷം രൂപ
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി
6,58,912 രൂപ
കൂട്ടും മുഖം സര്‍വ്വീസ് സഹകരണ ബാങ്ക്
5,37,400 രൂപ
മാതമംഗലം സി പി നാരായണന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപകരും ജീവനക്കാരും ആദ്യ ഗഡു 5,36,920 രൂപ
നരിക്കുനി സര്‍വ്വീസ് സഹകരണ ബാങ്ക് 5,07,283
അഴിയൂര്‍ വനിത സഹകരണ സംഘത്തിലെ ജീവനക്കാരും ബാങ്കും ചേര്‍ന്ന് 5 ലക്ഷം രൂപ
മണിമല ഗ്രാമപഞ്ചായത്ത് 5 ലക്ഷം
പ്രവാസി വ്യവസായി കാട്ടുപ്പരുത്തി സുലൈമാന്‍ഹാജി 1,11,111 രൂപ
കടയിരുപ്പ് ഗവ.ഹയര്‍സെക്കന്‍ററി സ്കൂളിലെ ഹയര്‍സെക്കന്‍ററി വിഭാഗം അധ്യാപക വിഹിതം 4,61,380 രൂപ
ഇരിട്ടി ഡിവൈഎസ്പി ഓഫീസിലെയും ഇരിട്ടി പോലീസ് സ്റ്റേഷനിലേയും 40 പൊലീസുകാര്‍ ചേര്‍ന്ന് 3,65,129 രൂപ
എറണാകുളം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ 56 ജീവനക്കാര്‍ മാറ്റിവയ്ക്കപ്പെട്ട സാലറിയുടെ ഒന്നാം ഗഡു 3,55,379 രൂപ
യുകെയിലെ സ്വാന്‍സിയില്‍ നിന്നും ബിരിയാണി ചലഞ്ചിലൂടെ 3,03,930 രൂപ
കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്‍റഡി സ്കൂര്‍ പ്രിന്‍സിപ്പലും അധ്യാപകരും ലാബ് അസിസ്റ്റന്‍റും 2,97,402
കാസര്‍കോട് ജില്ലാ പൊലീസ് സഹകരണ സംഘം 2,50,000 രൂപ
കോഴിക്കോട് ചീക്കിലോട് സര്‍വ്വീസ് സഹകരണ ബാങ്കും ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 2,16,232 രൂപ
സഹകരണ വകുപ്പ് തലശ്ശേരി അസിസ്റ്റന്‍റ് രജിസ്റ്റാര്‍ (ജനറല്‍), അസിസ്റ്റന്‍റ് ഡയറക്ടര്‍ (ഓഡിറ്റ്) എന്നീ ഓഫീസുകളിലെ ജീവനക്കാര്‍ 2,10,140 രൂപ
കേരള ഇറിഗേഷന്‍ ആന്‍റ് പ്രോജക്ട് വര്‍ക്കേഴ്സ് യൂണിയനിലെ (സിഐടിയു ) എസ്എല്‍ആര്‍ ജീവനക്കാര്‍ 1,98,468 രൂപ
കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഡിവൈഎസ്പിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് 1,87,482 രൂപ
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോട്ടൂളി വെസ്റ്റ് യൂണിറ്റ് 1,77,000
പ്രവാസി സഖാക്കള്‍ മേപ്പാടി 1,63 400 രൂപ
പാലക്കാട് ജില്ലാ ബാങ്കില്‍ നിന്നും ജനറല്‍ മാനേജരായി വിരമിച്ച ഗോപിനാഥ്, മകള്‍ സ്ലീന, ഭാര്യ ശാന്ത 1,25,000 രൂപ
സിപിഐ എം വെള്ളൂര്‍ എല്‍സി 1,11,650
യുവ ഗായകരുടെ കൂട്ടായ്മയായ ‘നാട്ടില്‍ എവിടെയാ’ 1,08,639 രൂപ
ആയുര്‍വേദ കോളേജില്‍ നിന്നും വിരമിച്ച ഡോ. അജിത്ത് കുമാര്‍ 1 ലക്ഷം രൂപ
റിട്ട. അഗ്രികള്‍ച്ചറല്‍ ജോയിന്‍റ് ഡയറക്ടര്‍ ഇരിങ്ങാലക്കുട സ്വദേശി സോമന്‍ കടവത്ത് 1 ലക്ഷം രൂപ
പള്ളിച്ചല്‍ ശ്രീനിലയത്തില്‍ എസ് കെ ബാലയും കൃഷ്ണാ ശ്രീജിത്തും 1 ലക്ഷം രൂപ
യുവ ജനതാദള്‍ (എസ്) ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മിറ്റി 1 ലക്ഷം രുപ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ 1 ലക്ഷം രൂപ
കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കെ ഡി തോമസ് 1 ലക്ഷം രൂപ
കേരളത്തിലെ യൂട്യൂബര്‍മാരുടെ രജിസ്റ്റര്‍ഡ് സംഘടന കണ്ടെന്‍റ്റ് ക്രിയറ്റര്‍സ് ഓഫ് കേരള 1 ലക്ഷം രൂപ
തിരുവനന്തപുരം സിറ്റി വെസ്റ്റ് ട്രസ്റ്റ് ലയണ്‍സ് ക്ലബ്ബ് 1 ലക്ഷം രൂപ
തിരുവനന്തപുരം കല്ലറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് 77,290 രൂപ
ആര്‍ ശങ്കരനാരായണന്‍ തമ്പി ഫൌണ്ടേഷന്‍ 70,000 രൂപ
എസ്എഫ്ഐ പാനൂര്‍ ഏരിയ കമ്മറ്റി, കരിയാട് തെയ്യത്താമ്പറമ്പ് സ്വദേശി ജാനകി അമ്മ നല്‍കിയ ആടിനെ ഓണ്‍ലൈന്‍ ലേലം നടത്തി സമാഹരിച്ച 55,352രൂപ
മലയിന്‍കീഴ് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി രാമചന്ദ്രന്‍ 50,000 രൂപ
ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേര്‍സ് അസോസിയേഷന്‍ ദേവികുളം യൂണിറ്റ് 50,000 രൂപ
ബ്രണ്ണന്‍ കോളജ് എക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫസര്‍ പി സാവിത്രി 50,000 രൂപ
എഴുത്തുകാരിയും, കവയിത്രിയുമായ ജയഗീത മകളുടെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കി 50,000 രൂപ
പത്തനംതിട്ട, പമ്പ ഫേര്‍ട്ടിലൈസേഴ്സ് എന്ന സ്ഥാപനത്തിന്‍റ ഉടമ മാത്യു കെ തൊമ്മസ് 50,000 രൂപ
എന്‍സിപി കിസാന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഒറ്റപ്ലാക്കല്‍ 50,000 രൂപ
ഷാര്‍ജയിലെ പിയാനോ അദ്ധ്യാപകനായ നാസ്സറും ഭാര്യ സമീറയും ചേര്‍ന്ന് 34,860 രൂപ
സാജുമോഹന്‍ ആന്‍റ് ജ്യോതി, സുപ്രീം ടെസ്റ്റില്‍സ് നെന്മാറ 32,000 രൂപ
എഴിലോട് എ കെ ജി സ്മാരക വായനശാല ആന്‍റ് ഗ്രന്ഥാലയം 25,800 രൂപ
മയ്യില്‍ സായിഗീതിലെ റിട്ട. അധ്യാപക ദമ്പതികളായ പി കെ വേലായുധന്‍, കെ.കെ.ലളിതകുമാരി 25, 000 രൂപ
റെഡ്സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് അണ്ടലൂര്‍ 25,000 രൂപ
കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും വിരമിച്ച എസ്ഐ മോഹനന്‍ മേനോക്കി 25000 രൂപ
എസ്ബിഐയില്‍ നിന്ന് വിരമിച്ച നാലാഞ്ചിറ മണ്ണഞ്ചാലില്‍ ജോര്‍ജ്കുട്ടി ഡാനിയേല്‍ 25,000
ആയിത്തര തണ്ടയാങ്കണ്ടിയിലെ റിട്ട. അധ്യാപിക രാധ കട്ടന്‍ 25,000 രൂപ
പാട്യത്തെ റിട്ട. അധ്യാപകന്‍ ഒറ്റപ്പുരക്കല്‍ രാഘവന്‍ മാസ്റ്റര്‍ 25,000 രൂപ
മാലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ കുഞ്ഞിമ്മാത ടീച്ചര്‍ 25,000 രൂപ
നെന്മാറ ചാത്തമംഗലം സഖാക്കള്‍ 21,000 രൂപ
ഡോ: മനോജ് കുമാര്‍ നെന്മാറ 20,000രൂപ
സിപിഎം അണ്ടലൂര്‍ കാറാടി ബ്രാഞ്ച് 13000
മീനങ്ങാടിനെല്ലി കണ്ടം ആദിവാസി കുറുമ കോളനിയിലെ പതിനൊന്ന് കുടുംബങ്ങള്‍ ചേര്‍ന്ന് 10,200 രൂപ
പായം വട്ട്യറയിലെ വടവതി നാണുവേട്ടന്‍റെ മരണാനന്തരചടങ്ങിനായി മാറ്റിവച്ച തുക 10,000
ദുരിതാശ്വാസനിധിയിലേക്ക് കുട്ടികളുടെതായുള്ള സംഭാവനയും ധാരാളമുണ്ടാകുന്നുണ്ട്. പിറന്നാള്‍ ആഘോഷത്തിന് മതാപിതാക്കളോ കുടുംബാംഗങ്ങളോ കൊടുക്കുന്ന തുക, സമ്പാദ്യക്കുടുക്കയില്‍ കാലങ്ങളായി സുക്ഷിച്ച തുക, പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും സൈക്കിള്‍ വാങ്ങാനും സുക്ഷിച്ച തുകയൊക്കെയാണ് ഇവര്‍ ദിരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. ഈ കുഞ്ഞുമക്കളുടെ കരുതലിനെ പ്രത്യേകം അഭിനന്ദിക്കന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളുടേതായി ദുരിതാശ്വാസ നിധിയിലേക്കെത്തിയ ഏതാനും സംഭാവനകള്‍…
മടവൂര്‍ അദ്വൈതത്തില്‍ ആദിത്യ എസ് 15,000
സെന്‍റ് തെരേസാസ് എല്‍പി സ്കൂള്‍ എറണാകുളം, രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഷെര്‍ ആന്‍റണി 15,000 രൂപ
അശ്വിന്‍ കൃഷ്ണ 3300 രൂപ
കണ്ണൂര്‍ സിറ്റിയിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് ഷബാസും മുഹമ്മദ് ഷമ്മാസും 3030 രൂപ
വെഞ്ഞാറമൂട്, കോട്ടുക്കുന്നം തീര്‍ത്ഥ ജോയ് 3000 രൂപ
താമരശ്ശേരി ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജോസ് പോള്‍ പുസ്തകം വാങ്ങാന്‍ സ്വരൂപിച്ച 3000
കൊട്ടാരക്കര ലിപിന്‍ നിവാസില്‍ ക്രിഷ് ജോഷ്വ ജോണ്‍ 2,723 രൂപ
നാദാപുരം ഗവ. യുപി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി നിയ എസ് അനില്‍ 2670 രൂപ
പാലക്കാട്, മാന്നനൂരില്‍ നിന്നും രണ്ടാം ക്ലാസ്സുകാരന്‍ കശ്യപ് 2523 രൂപ
പയ്യന്നൂര്‍ അഞ്ജനപ്പുഴയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി നേത്ര കുട്ടന്‍, സഹോദരന്‍ നതാല്‍ കുട്ടന്‍ 2,140 രൂപ
പിലിക്കോട് മട്ലായ് കോളനിയിലെ മൂന്ന് വയസ്സുകാരി അലൈദമോള്‍ 2,000 രുപ
എറണാകുളം ഉദയംപേരൂര്‍ ശ്രീനന്ദനത്തില്‍ ഹരിഷികേശും ഹരിനന്ദും ചേര്‍ന്ന് 2,000 രൂപ
കോഴിക്കോട് വേളം പി പാര്‍ത്ഥിവ് 1439 രൂപ
വയനാട് ഏച്ചോട സര്‍വ്വോദയ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജവര്‍ഷാ 1050 രൂപ
കടുങ്ങപുരം ഹയര്‍സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിഷാല്‍ 1,000 രൂപ
നെന്മാറ ബിവി എം സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഭിത്ത് കെ എസ് 1,001 രൂപ
തുമ്പോളി നാലാം ക്ലാസ്സുകാരന്‍ അനന്തു കൃഷ്ണ 749 രൂപ