സി.വി.രാമന് നോബല്‍സമ്മാനം ലഭിച്ച വര്‍ഷം?
1930
മഷി ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം?
ഫെറസ് സള്‍ഫേറ്റ്
ഏറ്റവും വലിയ ദേശീയഗാനം ഏത് രാജ്യത്തിന്റേത്?
ഗ്രീസ്
ലോകത്ത് ആദ്യമായി ന്യൂസ്‌പേപ്പര്‍ തുടങ്ങിയത്?
ചൈന
കേരളത്തില്‍ ദൂരദര്‍ശന്‍ മലയാളം പരിപാടികള്‍ ആരംഭിച്ച വര്‍ഷം?
1985
സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം?
സിറിയസ്
മാമാങ്കനാട് എന്നറിയപ്പെടുന്ന സ്ഥലം?
തിരുനാവായ
ചന്ദ്രനില്‍നിന്ന് പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?
1.3 സെക്കന്റ്
എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?
നേപ്പാള്‍
രണ്ടാംലോക മഹായുദ്ധത്തിന്റെ ആരംഭത്തില്‍ ഏത് രാജ്യത്തെയാണ് ഹിറ്റലര്‍ ആദ്യം ആക്രമിച്ചത്?
പോളണ്ട്