News-LogNews -colash സോളാർ കേസ് സിബിഐ അന്വേഷണത്തിൽ ഭയമില്ലന്ന് ഉമ്മൻചാണ്ടി By Kavimozhi News Desk - August 19, 2021 152 0 Facebook Twitter Pinterest WhatsApp ഇടതുസർക്കാർ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല നിയമം നിയമത്തിന്റെ വഴിക്ക് പോകും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലന്നും ഉമ്മൻ ചാണ്ടി