സോണിയ ഗാന്ധി രാജ്യസഭയിലേക്ക്

65
0

രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിലെത്തുമെന്ന് അഭ്യൂഹം.
പ്രിയങ്കഗാന്ധി രാജസ്ഥാനിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനും സാധ്യത.