കഴക്കൂട്ടം സൈനിക സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ ട്രെയിനിങ്-മേട്രന്‍ തസ്തികയിലേക്ക് (സ്തീകള്‍ മാത്രം) അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദം, പ്രായം 2021 ഡിസംബര്‍ 1-ന് 21-നും 35-നും മധ്യേ, മാസശമ്പളം 21000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 27. മറ്റ് വിശദവിവരങ്ങള്‍ www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്