News-LogNews -colash സംവിധായകൻ മേജർ രവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി By Kavimozhi News Desk - December 28, 2021 119 0 Facebook Twitter Pinterest WhatsApp കൊച്ചി: സംവിധായകനും നടനുമായ മേജർ രവി (Major Ravi) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് (kidney transplantation surgery)വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.