വാര്‍ത്തകള്‍ ചുരുക്കത്തില്‍

73
0

കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു

സമാധാനം സ്ഥാപിക്കാൻ ജനങ്ങളോട് ആവശ്യപ്പെടും; മണിപ്പുരിലെ സംഘർഷ മേഖല സന്ദർശിക്കുമെന്ന് അമിത് ഷാ

BJP ഇതരപാർട്ടികളെ ഒന്നിപ്പിക്കണം; കേന്ദ്ര ഓർഡിനൻസിനെതിരായ പോരാട്ടത്തിൽ AAPയെ പിന്തുണച്ച് NCP

INS വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ യുദ്ധവിമാനം; ചരിത്രനേട്ടവുമായി നാവികസേന

അടുത്ത മഹാമാരി ഡിസീസ് എക്സ് ?; ഡബ്ല്യുഎച്ച്ഒ മേധാവിയുടെ മുന്നറിയിപ്പ്

രണ്ടു ചീറ്റ കുഞ്ഞുങ്ങൾ കൂടി ചത്തു; കുനോയിൽ ആകെ ചത്തത് മൂന്ന്, ഒരെണ്ണം ചികിത്സയിൽ

ബീഹാറിലെ വൈശാലിയിൽ കാമുകനൊപ്പം അരുതാത്ത നിലയിൽ കണ്ടു; വീട്ടിൽ അറിയിക്കാതിരിക്കാൻ അനുജത്തിയെ കൊന്നുകുഴിച്ചുമൂടി

ടിപ്പു സുൽത്താന്റെ വാളിന് വൻ തുക; ലണ്ടനിലെ ലേലത്തിൽ ലഭിച്ചത് 140 കോടി രൂപ!

കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കെ വാഹനത്തിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

നാടിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ആർഎസ്എസിനെയും നിരോധിക്കും: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ

ഡിജിറ്റലായി ഇന്ത്യ; 2023 ൽ നടത്തിയത് 8375 കോടി യുപിഐ ഇടപാടുകൾ; 2017ൽ വെറും 1.8 കോടി; അഞ്ച് വർഷം കൊണ്ട് ഉണ്ടായത് സമാനതകളില്ലാത്ത മാറ്റം

നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി

സൗരവ് ഗാംഗുലി ത്രിപുര ടൂറിസം ഡെവലപ്മെന്റ് ബ്രാൻഡ് അംബാസഡർ

ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്: ഐഎസ്ആർഒ ചെയർമാൻ

വാഴച്ചാൽ മലക്കപ്പാറ റൂട്ടിൽ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം എഐ കാമറയുടെ വില വെളിപ്പെടുത്തിയാൽ

ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്; ചെന്നിത്തല

പണിയെടുക്കാതെ ബില്ലുമാറി; പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്; സരുൺ സജി പ്രതിഷേധം അവസാനിപ്പിച്ചു

പ്ലസ് വൺ പ്രവേശനം; അപേക്ഷ ജൂൺ രണ്ട് മുതൽ സമർപ്പിക്കാം

ജോർഡി ആൽബയും ബാഴ്സ വിടുന്നു

വടശേരിക്കരയിൽ വീണ്ടും കടുവയിറങ്ങി; ആടിനെ പിടിച്ചു

പാലാ: രാമപുരം ചക്കാമ്പുഴയിലും പരിസരങ്ങളിലുമായി കുറുക്കന്റെ ആക മണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

ആശുപത്രികളിൽ എസ്ഐ എസ്എഫിനെ നിയോഗിക്കും; സർക്കാർ ഹൈക്കോടതിയിൽ

പ്ലസ്ടു പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾക്ക് 100 ശതമാനം; വിഎച്ച്എസ്ഇയിൽ 78.39%

ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണതിനെതുടർന്ന് ലോക് നായക് ജയപ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളജിൽ പെൺകുട്ടിയെ ക്രൂരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയിൽ.

വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം: ഹൈദരാബാദിൽ പങ്കാളി യുവതിയുടെ മൃതദേഹം ആറ് കഷണങ്ങളാക്കി

ഇടുക്കി: കളളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം; ആത്മഹത്യാ ഭീഷണിയുമായി യുവാവ്

പ്ലസ് വൺ പ്രവേശനം: ജൂൺ രണ്ട് മുതൽ അപേക്ഷിക്കാം, ട്രയൽ അലോട്ട്മെന്റ് 13-ന്

ഹൈദരാബാദ്: ചൂട് സഹിക്കാനാകാതെ കെട്ടിട സമുച്ചയത്തിന്റെ പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം.

കരിപ്പൂരിൽ രണ്ട് കിലോഗ്രാം സ്വർണം പിടികൂടി

അഴിമതി തടയാൻ ശക്തമായ നടപടിയെന്ന് മന്ത്രി കെ രാജൻ

ഭാരതം എന്താണ് ചിന്തിക്കുന്നതെന്നറിയാൻ ലോകം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

നമ്മുടെ തീർഥാടനകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ല: പ്രധാനമന്ത്രി
ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന സംഭവങ്ങളെ പരാമർശിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റബർ വില: ബിജെപി നീക്കം പൊളിക്കാൻ കേരള കർഷക സംഘത്തിന്റെ രാപകൽ സമരം