റേഷന്‍കടകളുടെ പ്രവൃത്തി സമയം പുതുക്കി

610
0

തിരുവനന്തപുരം :തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9. 30 മുതല്‍ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതല്‍ 7. 30 വരെയുമാണ് റേഷന്‍ കടകളുടെ പ്രവൃത്തി സമയം ശനിയാഴ്ചകളില്‍ രാവിലെ 9. 30 മുതല്‍ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതല്‍ 8 മണി വരെയും . ഞായറാഴ്ചകളില്‍ അവധിയായിരിക്കും.

നിലവില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് മൂന്നുമുതല്‍ ഏഴ് വരെയും ആണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം