രോഹിത് ശർമ്മ ഏകദിന, 20 – ട്വൻ്റി ക്യാപ്റ്റൻ, ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ

120
0

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.

ടെസ്റ്റ് സ്ക്വാഡ്: വിരാട് കോലി (ക്യാപ്റ്റൻ) രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമാ വിഹാരി, ഋഷഭ് പന്ന്(wk), വൃദ്ധിമാൻ സാഹ(wk), ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഷാർദ്ദൂർ ടാക്കൂർ, മുഹമ്മദ് സിറാജ്.

പരിക്കു മൂലം രവീന്ദ്ര ജഡേജ,ശുഭ്മാന്‍ ഗില്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍ എന്നിവരെ ഒഴിവാക്കി.

ആദ്യ ടെസ്റ്റ് ഈ മാസം 26 ന് ആരംഭിക്കും.