തിരുവനന്തപുരം : നഗരത്തിലെ പ്രധാന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ചിത്രം അടക്കം കിട്ടിയിട്ടും പിടികൂടാനാകാതെ പോലീസ്
ഇന്നലെ രാവിലെ നഗരത്തിലെ തിരക്കേറിയ ജനറൽ ആശുപത്രി ജംഗ്‌ഷനിൽ വെച്ചാണ് അധ്യാപികയെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എന്ന വകാശപ്പെട്ട് വാഹനം അടക്കം തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത് ചാക്ക ബൈപാസിനു സമീപം എത്തിയപ്പോൾ ബഹളം വെച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ട അധ്യാപിക ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് വഞ്ചിയൂർ പോലീസനെ ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു
പ്രതിയുടെ ചിത്രം അധ്യാപിക മൊബൈൽ പകർത്തിയത് പോലീസിന് കൈമാറി