മുങ്ങി മരിച്ചു

86
0

കണ്ണൂർ ധര്‍മടത്തിനടുത്ത് ചാത്തോടം ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് ഗൂഢല്ലൂരിലെ എസ്.എഫ് നഗറിലെ മുരുകന്റെ മകന്‍ അഖില്‍ ആണ് മരിച്ചത്. 23 വയസ്സാസായിരുന്നു
വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കൂടെ കുളിക്കാനിറങ്ങിയ ശ്രീജിത്തിനെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാക്കി.