മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ്

55
0

സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും, പേപ്പർ പ്രൊഡക്ടസ് ഇൻഡസ്ട്രിസ് എന്നീ മേഖലകളിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ നാലിനു യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കും
ആയുർവേദിക് & അലോപതിക് മരുന്ന് നിർമ്മാണം ലൈറ്റ് മോട്ടോർ വെഹിക്കിൾ
എന്നീ മേഖലകളിലെ തെളിവെടുപ്പ് യോഗം ജൂലൈ 5ന് യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കുംതിരുവനന്തപുരത്തെ ലേബർ കമ്മീഷണറേറ്റിലെ മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. അതതു മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം , കൊല്ലം, ,പത്തനംതിട്ട ജില്ലകളിലെ തൊഴിലാളി- തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.