കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.
20-05-2021:തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്
21-05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിലും ,തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് തീരങ്ങളിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 45 – 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്
22 -05-2021 : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 45 – 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്
23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 – 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 – 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 – 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 – 55 കി മി മുതൽ 65 കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 – 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.